HOME
DETAILS

ടാല്‍ഗോ ട്രെയിന്‍ അവസാനഘട്ട പരീക്ഷണ ഓട്ടവും വിജയകരം

  
backup
September 11 2016 | 11:09 AM

%e0%b4%9f%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%97%e0%b5%8b-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%98

മുംബൈ: സ്പാനിഷ നിര്‍മിത അതിവേഗ ടാല്‍ഗോ ട്രെയിനിന്റെ അവസാനഘട്ട പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് 12 മണിക്കൂറില്‍ താഴെ യാത്ര പൂര്‍ത്തിയാക്കമെന്ന ലക്ഷ്യവും ടാല്‍ഗോ ട്രെയിന്‍ പൂര്‍ത്തീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ ഉച്ചക്ക് 2.45ന് പുറപ്പെട്ട ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 2.34ന് മുംബൈയിലെത്തി.

ഡല്‍ഹി-മുംബൈ യാത്രയില്‍ 4 മണിക്കൂര്‍ സമയം വെട്ടിചുരുക്കാനുള്ള ഇന്ത്യന്‍ റെയില്‍വെയുടെ ശ്രമവും ഫലം കണ്ടു. 9 സൂപ്പര്‍ ലൈറ്റ് വെയ്റ്റ് കോച്ചുകളാണ് ടാല്‍ഗോ ട്രെയിനുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് സ്‌പെയിനില്‍ നിന്ന് കോച്ചുകള്‍ മുംബൈയിലെത്തിച്ചത്. 200കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടാല്‍ഗോ ട്രെയിനിന് കഴിയും.

talgo-train_650x400_41473567200

ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള ദൂരം 1400 കിലോമീറ്ററാണ്. നിലവില്‍ രാജധാനി എക്‌സ്പ്രസ 16 മണിക്കൂറെടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്. രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസും, നാല് ചെയര്‍ കാര്‍സും ഒരു കഫേറ്റീരിയയും പവര്‍കാറും ടെയ്ല്‍ എന്‍ഡുമാണ് ടാല്‍ഗോയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a few seconds ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  13 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago