HOME
DETAILS

ഗുരുതര സുരക്ഷാ ലംഘനം; യാത്രക്കാരുടെ ജീവന്‍വെച്ച് തീക്കളി; എയര്‍ ഇന്ത്യക്ക് ഒരു കോടി പിഴയിട്ട് ഡിജിസിഎ

  
Web Desk
February 13, 2026 | 2:50 PM

dgca-fines-air-india-1-crore-for-security-lapses

ന്യൂഡല്‍ഹി: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലില്‍ എയര്‍ ഇന്ത്യക്ക് പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി 1 കോടി രൂപയാണ് പിഴ ചുമത്തിയത്.

എയര്‍വര്‍ത്തിനെസ് പെര്‍മിറ്റ് ഇല്ലാതെ എട്ടുതവണ യാത്രാവിമാനം ഉപയോഗിച്ചെന്നാണ് ഡിജിസിഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഓരോ വിമാനവും ടേക്ക് ഓഫിന് മുന്‍പായി നിര്‍ബന്ധമായും നടത്തേണ്ട സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. ഇങ്ങനെ പരിശോധന പൂര്‍ത്തിയാക്കുന്ന വിമാനങ്ങള്‍ക്കാണ് എയര്‍വര്‍ത്തിനെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ എയര്‍ ഇന്ത്യ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. പിന്നാലെയാണ് നടപടി. 

പിഴ തുക അടച്ച്, ഭാവിയില്‍ ഇത്തരം വീഴ്ച്ചകള്‍ ഇല്ലാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്. 

air india was fined by the director general of civil aviation for failing to follow safety standards. it was pointed out that there was a serious lapse in passenger safety, and a fine of 1 crore rupees was imposed 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാന്‍ സമ്മാനമായി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ധനസഹായം; രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വിതരണം ആരംഭിച്ചു

bahrain
  •  3 hours ago
No Image

ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ട് വെട്ടാൻ ബിജെപി നേതാവിന്റെ ശ്രമം; പൗരത്വമില്ലെന്ന ആക്ഷേപം വിചിത്രമെന്ന് എം.എൽ.എ. ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി

Kerala
  •  3 hours ago
No Image

നിര്‍മാണ മേഖലയിലെ പിഴവുകള്‍ കുറയ്ക്കാന്‍ ദേശീയ പദ്ധതി; പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന

oman
  •  3 hours ago
No Image

വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസ്; ബിജെപി നേതാവ് അമരീന്ദര്‍ സിംഗിന് നോട്ടീസ് അയച്ച ഇഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

National
  •  3 hours ago
No Image

മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ലഭിച്ച ശേഷം ഏറ്റവും ഒടുവിൽ മതിയോ?; എയിംസിന് അടിക്കേണ്ട ചായം വരെ നിശ്ചയിച്ചിരുന്നു; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി

National
  •  3 hours ago
No Image

പത്തുമാസക്കാരി ആലിന്റെ അവയവങ്ങൾ ഇനി അഞ്ച് ജീവനുകളിൽ തുടിക്കും; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

Kerala
  •  3 hours ago
No Image

നാല് പരാതികൾ, കണ്ണീരൊപ്പിയ നാല് ഉത്തരവുകളും; മാനുഷികതയുടെ കരുതലുമായി വീണ്ടും ഷാർജ ഭരണാധികാരി

uae
  •  3 hours ago
No Image

നെടിയാംകോട് വൻ കവർച്ച; വീട് കുത്തിത്തുറന്ന് 27 പവനും മുപ്പതിനായിരം രൂപയും കവർന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ് 

Kerala
  •  4 hours ago
No Image

റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ ചോദ്യ പേപ്പറുകള്‍ പരസ്പരം മാറി നല്‍കി; ആലപ്പുഴ എസ്ഡി കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ഫലം തടഞ്ഞു

Kerala
  •  4 hours ago
No Image

സേനയ്ക്കുള്ളിലെ അഴിമതി റിപ്പോർട്ട് ചെയ്തു; പൊലിസ് അസോസിയേഷന്റെ 'പകപോക്കലിൽ' മനംനൊന്ത് കൊല്ലത്ത് എസ്.ഐ സർവീസിൽ നിന്ന് സ്വയം വിരമിച്ചു

Kerala
  •  4 hours ago