HOME
DETAILS

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

  
Web Desk
February 17, 2026 | 3:48 AM

steve smith back Australia team for t20 world cup 2026

ഹൈദരാബാദ്: ടി20 ലോകകപ്പിനിടെ കാര്യമായ മാറ്റവുമായി ഓസ്ട്രേലിയ. പരുക്ക് കാരണം പുറത്തായിരുന്ന ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിന് പകരം സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തി. കാലിനേറ്റ പരുക്കിൽ നിന്ന് ഹേസൽവുഡിന് പൂർണമായി മുക്തനാകാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്മിത്തിനെ ടീമിലെത്തിച്ചത്. ശ്രീലങ്കക്കെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഓസീസ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 

ജോഷ് ഹേസിൽവുഡിനെ നേരത്തെ ഓസ്ട്രേലിയയുടെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ പരുക്കിനെ തുടർന്ന് അദ്ദേഹം പരമ്പരയിൽ നിന്ന് പിന്മാറിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. അദ്ദേഹത്തിന് പകരക്കാരനെ ഇതുവരെ പ്രഖ്യാപിക്കാതിരുന്ന ക്രിക്കറ്റ് ഓസ്ത്രേലിയ ഇപ്പോൾ സ്മിത്തിനെ പകരക്കാരനായി പ്രഖ്യാപിക്കുകയായിരുന്നു.

2010 ൽ ഓസ്ട്രേലിയൻ ടി20 ടീമിനായി അരങ്ങേറ്റം കുറിച്ച സ്മിത്ത് ഇതുവരെ 67 ടി20 മത്സരങ്ങൾ കളിക്കുകയും 5 അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ 1,094 റൺസ് നേടുകയും ചെയ്തിട്ടുണ്ട്. 2024 ലാണ് അദ്ദേഹം അവസാന മായി അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് കളിച്ചത്. അടുത്തിടെ സമാപിച്ച ബിഗ് ബാഷ് ലീഗിലും മികച്ച പ്രകടനം കാഴ്ചവച്ച താരം വെറും 6 ഇന്നിംഗ്‌സുകളിൽ നിന്ന് 300ൽ അധികം റൺസ് നേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  an hour ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  2 hours ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  3 hours ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  4 hours ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  5 hours ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  6 hours ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  6 hours ago