HOME
DETAILS

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ തെറിച്ചു, കണ്ടക്ടർക്ക് സ്ഥലം മാറ്റം; നടപടിയുമായി ഗതാഗത മന്ത്രി

  
February 18, 2026 | 3:22 PM

kerala transport minister takes stern action against ksrtc employees for abandoning sabarimala pilgrims

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. താൽക്കാലിക ഡ്രൈവറെ ജോലിയിൽ നിന്ന് നീക്കം ചെയ്യാനും കണ്ടക്ടറെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടേക്ക് സ്ഥലം മാറ്റാനുമാണ് മന്ത്രി ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഗതാഗത മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് ടിക്കറ്റ് എടുത്ത 13 അംഗ തീർത്ഥാടക സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിലയ്ക്കൽ സ്റ്റാൻഡിൽ ഇറക്കേണ്ട യാത്രക്കാരെ, സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അകലെ വനമേഖലയിൽ ഇറക്കിവിടുകയായിരുന്നു. വയോധികരും ചെറിയ കുട്ടിയുമടങ്ങുന്ന കൊല്ലം സ്വദേശികളായ സംഘമാണ് ദുരിതത്തിലായത്.

വനമേഖലയിലൂടെ തീർത്ഥാടകർ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പിന്നീട് മറ്റൊരു വാഹനം വിളിച്ചാണ് ഇവർ യാത്ര തുടർന്നത്.

Transport Minister K.B. Ganesh Kumar has taken strict action against KSRTC employees involved in abandoning Sabarimala pilgrims. The temporary driver has been dismissed, and the conductor has been transferred to Kasargod district's Kanjanngad. A detailed investigation into the incident has also been ordered.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസത്തെ വീഴ്ത്തി; ഓറഞ്ച് ആർമിക്കൊപ്പം ചരിത്രമെഴുതി ഇഷാൻ കിഷൻ

Cricket
  •  8 days ago
No Image

'സുധാകരൻ കരുത്തനായ പോരാളി'; കേരളത്തിൽ 100 സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  8 days ago
No Image

പികെ ശശി വഞ്ചകന്‍; പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാവും; മുഖ്യമന്ത്രി 

Kerala
  •  8 days ago
No Image

നിലവിലെ സാഹചര്യങ്ങളെ യുഎഇ നേരിടുന്നത് വിവേകത്തോടെയും സംയമനത്തോടെയും കൂടി: സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയുടെ ശബ്ദം ഒത്തുനോക്കാൻ കോടതിയുടെ അനുമതി തേടി ബിജെപി നേതാവ്

National
  •  8 days ago
No Image

അശ്വിൻ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു; പുതിയ റോളിൽ ഞെട്ടിക്കാൻ ഇതിഹാസം

Cricket
  •  8 days ago
No Image

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും: കെട്ടിടം തകർന്ന് അധ്യാപകൻ മരിച്ചു, മരണസംഖ്യ 10 ആയി

oman
  •  8 days ago
No Image

അടിമാലിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 16 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  8 days ago
No Image

വാദികളില്‍ അനധികൃത പ്രവേശിച്ചാല്‍ തടവും പിഴയും; മുന്നറിയിപ്പുമായി ആര്‍.ഒ.പി

oman
  •  8 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: നിർണായക ചർച്ചകൾക്കായി സഊദി, ഈജിപ്ത്, തുർക്കി വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലേക്ക്

International
  •  8 days ago