HOME
DETAILS

നിർബന്ധിത മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ

  
February 23, 2026 | 12:22 PM

Allegations of forced conversion Malayali pastor arrested in Uttar Pradesh

ഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിക്കന്ദർപൂരിലെ പാസ്റ്റർ ജോസ് തോമസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് പാസ്റ്റർ ജോസ് തോമസ്. പാസ്റ്റർ താമസിച്ചിരുന്ന മുറിയിൽ നിന്നും മതപരമായ പുസ്തകങ്ങളും കണ്ടെത്തി. 

ആളുകൾക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തുകൊണ്ട് മതപരിവർത്തനം നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് യു.പി പൊലിസ് പാസ്റ്റര്‍ക്കെതിരെ കേസ് രേഖപ്പെടുത്തിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പാസ്റ്റർക്കെതിരെ പരാതിയുണ്ട്.

അഞ്ചാം നമ്പർ വാർഡിൽ താമസിക്കുകയായിരുന്നു പാസ്റ്റർ കുറച്ചു ദിവസങ്ങളിലായി ആളുകളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ട് ബജ്റംഗളിന്റെ ജില്ലാ കോഡിനേറ്റർ ആണ് പോലീസിൽ പരാതി നൽകിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് പാസ്റ്റർ സിക്കന്ദർപൂരിലെത്തിയതെന്നും ഇതിനുമുമ്പ് ബീഹാറിലെ പട്നയിലുമായിരുന്നു പാസ്റ്റർ താമസിച്ചിരുന്നതെന്നുമാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  12 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  12 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  12 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  13 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  13 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  13 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  13 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  13 days ago