HOME
DETAILS

സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യു.എ.ഇ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ | UAE Incident Safety Guide

  
March 01, 2026 | 8:42 AM

UAE Incident Safety Guide and Essential Response Protocols

അബൂദബി: മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. ദുബൈ, അബൂദബി തുടങ്ങിയ സ്ഥലങ്ങളില്‍ മിസൈലുകള്‍ തടഞ്ഞതായും അവയുടെ അവശിഷ്ടങ്ങള്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അബൂദബിയില്‍ ഒരു സിവിലിയന്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 
നിലവിലെ സാഹചര്യത്തില്‍ പാലിക്കേണ്ട പ്രധാന സുരക്ഷാ മുന്‍കരുതലുകള്‍ താഴെ പറയുന്നവയാണ്.

ആക്രമണ സൂചനയോ സ്‌ഫോടന ശബ്ദമോ കേട്ടാല്‍ ഉടന്‍ ചെയ്യേണ്ടവ:
* സുരക്ഷിത സ്ഥാനത്തേക്ക് മാറുക
* കഴിയുന്നത്ര വേഗത്തില്‍ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കുക.
* ജനലുകളില്‍ നിന്ന് മാറി ഉള്‍വശത്തെ മുറികളിലോ (ബാത്ത്‌റൂം, ക്ലോസറ്റ്) ഇടനാഴികളിലോ അഭയം പ്രാപിക്കുക.
* താഴ്ന്നിരിക്കുക.
* തറയില്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. 
* തല സംരക്ഷിക്കാന്‍ തലയിണയോ ബാഗോ ഉപയോഗിക്കുക.
* ബാല്‍ക്കണികള്‍ ഒഴിവാക്കുക.
*  ദൃശ്യങ്ങള്‍ പകര്‍ത്താനോ മറ്റോ ബാല്‍ക്കണിയിലോ ടെറസ്സിലോ പോകരുത്.
* വാഹനത്തിലാണെങ്കില്‍ സുരക്ഷിതമായി വണ്ടി ഒതുക്കി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറുക. 
* പുറത്തിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ജനല്‍ നിരപ്പിന് താഴെയായി ഒളിച്ചിരിക്കുക.
* മിസൈല്‍ അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, മിസൈല്‍ അവശിഷ്ടങ്ങള്‍ അപകടകരമാണ്; അവയില്‍ സ്പര്‍ശിക്കാനോ ഫോട്ടോ എടുക്കാന്‍ അടുത്തേക്ക് പോകാനോ പാടില്ല.
* കുട്ടികളെയും മറ്റുള്ളവരെയും ഇതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ഉടന്‍ അധികൃതരെ അറിയിക്കുകയും ചെയ്യുക.

യാത്രയും വാര്‍ത്തകളും

* വിമാന സര്‍വീസുകള്‍: ദുബൈ, അബുദാബി വിമാനത്താവളങ്ങളിലെ സര്‍വീസുകളെ ബാധിച്ചിട്ടുള്ളതിനാല്‍ അനാവശ്യമായ വിമാനയാത്രകള്‍ ഒഴിവാക്കുക.
* ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കുക: സോഷ്യല്‍ മീഡിയയിലെ കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. 
WAM, NCEMA തുടങ്ങിയ ഔദ്യോഗിക ചാനലുകള്‍ വഴി വരുന്ന വിവരങ്ങള്‍ മാത്രം പിന്തുടരുക.
അടിയന്തര നമ്പറുകള്‍:പൊലീസ്: 999 ആംബുലന്‍സ്: 998 ഫയര്‍ ഫോഴ്‌സ്: 997 


As of Saturday, February 28, 2026, the UAE has experienced regional escalations involving ballistic missile launches toward multiple Gulf locations. Authorities and witnesses in Abu Dhabi and Dubai have reported interceptions by air defenses. One civilian death has been confirmed in Abu Dhabi.Immediate Safety Actions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  13 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  13 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  13 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  13 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  13 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  13 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  13 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  13 days ago