HOME
DETAILS

പ്രിൻസ് സുൽത്താൻ എയർ ബേസിനെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി സഊദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി

  
March 02, 2026 | 12:25 PM

saudi intercepts drones prince sultan air base

റിയാദ്: സഊദിയിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലൊന്നായ പ്രിൻസ് സുൽത്താൻ എയർ ബേസിനെ ലക്ഷ്യമിട്ട അഞ്ച് ഡ്രോണുകൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഊദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി. വ്യോമപ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായും ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രപ്രധാനമായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആവർത്തിച്ചു.‌‌‌‌

Saudi air defense forces successfully intercepted and destroyed five drones targeting the strategic Prince Sultan Air Base. Major General Turki Al-Maliki confirmed no casualties or damages occurred, reaffirming the military's readiness to counter any threats to regional security.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''ചൂട് മൂലം ഫോണ്‍ പൊട്ടിത്തെറിക്കാം, 55 ഡിഗ്രി വരെ താപനില ഉയരും''; വ്യാജ പ്രചരണത്തില്‍ വീഴല്ലേ... ജാഗ്രത വേണമെന്ന് അറിയിപ്പ്

Kerala
  •  4 days ago
No Image

വേനൽക്കാലം കടുക്കുന്നു, നീളുന്നു; 1960-കളെ അപേക്ഷിച്ച് 30 ദിവസത്തോളം ദൈർഘ്യം വർധിച്ചതായി പഠനം

International
  •  4 days ago
No Image

'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്

Football
  •  4 days ago
No Image

പോളിങ് ശതമാന കണക്കുകള്‍ ഉടന്‍ പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  4 days ago
No Image

ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാവേലിക്കരയില്‍ ടിപ്പറിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഇന്ത്യയടക്കം ലോകരാജ്യങ്ങൾക്ക് അമേരിക്കൻ ഭീഷണി; ഇറാന് ടോൾ നൽകുന്ന കപ്പലുകൾ പിടിച്ചെടുക്കും,ഹോർമുസ് കടലിടുക്കിൽ ഉപരോധവുമായി ട്രംപ്

International
  •  4 days ago
No Image

'ഭീഷണിയുടെ സ്വരം വിലപോകില്ല' പി.സി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാലാ രൂപതാധ്യക്ഷന്‍ 

Kerala
  •  4 days ago
No Image

ഹാര്‍ഡ് ഡിസ്‌കിന് പകരം കൊണ്ടുപോയത് മോഡം; കള്ളന്റെ 'അതിബുദ്ധി'യില്‍ തിരുവനന്തപുരം പാളയത്തെ പമ്പില്‍ ഒന്നര ലക്ഷത്തിന്റെ മോഷണം

Kerala
  •  4 days ago
No Image

ഗോൾകീപ്പറോട് എത്ര ഗോൾ നേടിയെന്ന് ചോദിക്കുമോ?; വിക്കറ്റ് ലഭിക്കാത്ത ബുംറയെ മുൻ ചൈന്നൈ താരം

Cricket
  •  4 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ മോശമാകും | UAE Weather Alert

uae
  •  4 days ago