HOME
DETAILS

മക്കയിലും മദീനയിലും റെക്കോർഡ് ഇഫ്താർ വിതരണം; റമദാനിൽ ഇരു ഹറമുകളിലുമായി വിളമ്പിയത് 3.38 കോടി ഭക്ഷണപ്പൊതികൾ

  
March 22, 2026 | 2:30 PM

saudi arabia ramadan 1447 iftar distribution record makkah madinah

മക്ക: ഈ വർഷത്തെ റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലുമായി 3.38 കോടിയിലധികം ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി അധികൃതർ. തീർഥാടകർക്കും വിശ്വാസികൾക്കും സഊദി നൽകിയ മികച്ച സേവനത്തിന്റെ ഉത്തമോദാഹരണമാണ് ഈ റെക്കോർഡ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനറൽ അതോറിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിപുലമായ ഇഫ്താർ വിതരണം നടപ്പിലാക്കിയത്.

ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് അതിവേഗത്തിലായിരുന്നു ഭക്ഷണ വിതരണം. തിരക്കുള്ള സമയങ്ങളിൽ പോലും വിശ്വാസികൾക്ക് തടസ്സമില്ലാതെ ഭക്ഷണം ലഭ്യമാക്കാൻ അതോറിറ്റിയ്ക്ക് സാധിച്ചു. സഊദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുടെ ഭാ​ഗം കൂടിയാണ് രാജ്യം ഇപ്പോൾ കൈവരിച്ച ഈ നേട്ടം.

വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്കും സഊദിയിലെ വിശ്വാസികൾക്കും ഈ സേവനം വലിയ അനുഗ്രഹമായി മാറി. സന്നദ്ധ പ്രവർത്തകരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൃത്യമായ ഏകോപനം വഴിയാണ് ഈ നേട്ടം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചത്. 

Over 33.8 million iftar meals were distributed at the Grand Mosque in Makkah and the Prophet’s Mosque in Madinah during Ramadan 1447 AH. This massive operation highlights Saudi Arabia's commitment to pilgrim welfare under Vision 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ നമ്പർ പ്ലേറ്റുകളുടെ നിര, നഷ്ടപ്പെട്ടവർ എന്തുചെയ്യണം? നടപടിക്രമങ്ങൾ അറിയാം

uae
  •  10 days ago
No Image

അബുദബിയിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനും പാക് പൗരനും; ആകെ മരണം 11 ആയി

uae
  •  10 days ago
No Image

ഇന്ധനക്ഷാമം വെറും വ്യാജപ്രചാരണം; രാജ്യത്ത് 60 ദിവസത്തെ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ

National
  •  10 days ago
No Image

പ്രതിസന്ധിയൊഴിഞ്ഞു; ഗ്ലാസല്ല, കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് ചിഹ്നം

Kerala
  •  10 days ago
No Image

2006 ലെ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം; ചോദ്യങ്ങളുമായി മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

ഇറാന്‍ നാവികസേന കമാന്‍ഡര്‍ അലിറേസ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍

International
  •  10 days ago
No Image

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു

Kerala
  •  10 days ago
No Image

ഇറാന്റെ തിരിച്ചടിയില്‍ യു.എസിനുണ്ടായത് ചില്ലറ നഷ്ടമല്ല; മിഡില്‍ ഈസ്റ്റിലെ 13 സൈനികത്താവളങ്ങള്‍ 'നാമാവശേഷമായ'തായി റിപ്പോര്‍ട്ട്, സൈനികര്‍ ഹോട്ടലുകളില്‍ അഭയം തേടി

International
  •  10 days ago
No Image

ഇറാനെ തകർക്കാൻ 1987ൽ തന്നെ പത്രപരസ്യം നൽകി ട്രംപ്; നാല് പതിറ്റാണ്ട് മുമ്പ് 95,000 ഡോളർ ചെലവിട്ട് നൽകിയ പരസ്യം വീണ്ടും ചർച്ചയാകുന്നു ┃in-depth

International
  •  10 days ago
No Image

ഇതൊക്കെ കഴിച്ചാല്‍ ആളുകള്‍ കൊല്ലപ്പെടുമല്ലോ!'; റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും; ഹൈദരാബാദില്‍ വ്യാജ ബേക്കറി യൂനിറ്റ് പൂട്ടിച്ചു

Kerala
  •  10 days ago