HOME
DETAILS

യമനിലെ ശബ്‌വയിൽ രണ്ടാം ഘട്ട ഭക്ഷ്യവിതരണം ആരംഭിച്ച് കെ.എസ് റിലീഫ്

  
March 26, 2026 | 12:12 PM

saudi ksrelief yemen emergency food aid shabwa

റിയാദ്: യമനിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി കെ.എസ് റിലീഫ്. അടിയന്തര ഭക്ഷ്യ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് യമനിലെ ശബ്‌വ ഗവർണറേറ്റിൽ സംഘടന തുടക്കം കുറിച്ചു. ശബ്‌വയിൽ 11,160 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഏകദേശം 78,120 ​പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഏറ്റവും അർഹരായവർക്ക് സഹായമെത്തിക്കുന്ന സംഘടനയുടെ നടപടിയെ ശബ്‌വ ഡെപ്യൂട്ടി ഗവർണർ അഹമ്മദ് അൽ-ദഗാരി പ്രശംസിച്ചു.

ഭക്ഷ്യസഹായത്തിന് പുറമെ മറ്റ് മേഖലകകളിലും കെ.എസ് റിലീഫ് സജീവമാണ്. ഹജ്ജ ഗവർണറേറ്റിലെ അബ്സിൽ പ്രവർത്തിക്കുന്ന മൊബൈൽ ക്ലിനിക്കുകൾ വഴി ഒരു മാസത്തിനിടെ 679 പേർക്കാണ് ചികിത്സ നൽകുന്നത്. എമർജൻസി, ഇന്റേണൽ മെഡിസിൻ, പ്രസവ സംബന്ധമായ സേവനങ്ങൾ എന്നിവയും നൽകിവരുന്നു. യമനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങളാണ് സഊദി അറേബ്യ കെ.എസ് റിലീഫ് വഴി നടത്തിവരുന്നത്.

"KSrelief launches the second phase of its emergency food intervention in Yemen's Shabwa governorate. Over 11,000 food baskets are being distributed to benefit 78,000+ individuals, alongside vital medical and water supply projects across Yemen."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ മഴയത്ത് വാദിയിൽ ഇറങ്ങിയാൽ 2,000 ദിർഹം പിഴ; നിയമം ലംഘിച്ചാൽ വാഹനം കണ്ടുകെട്ടും

uae
  •  10 days ago
No Image

സംസ്ഥാനത്ത് പോരാട്ടചിത്രം തെളിഞ്ഞു; 890 സ്ഥാനാർഥികൾ ജനവിധി തേടും

Kerala
  •  10 days ago
No Image

കാത്തിരിപ്പിന് വിരാമം;  നേരിട്ട് കേരളത്തിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് 

bahrain
  •  10 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ വളർച്ച തടയാൻ യുഡിഎഫിനെ പിന്തുണയ്ക്കും; എൽഡിഎഫ് സംഘ്പരിവാറിനെ സഹായിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി

Kerala
  •  10 days ago
No Image

കനത്ത മഴ; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ഉള്ള ബസ് സർവീസുകൾ നിർത്തിവെച്ചു

uae
  •  10 days ago
No Image

കേരളത്തിൽ സിപിഎം-ബിജെപി ഡീൽ: ഒത്തുകളി സ്ഥാനാർഥി നിർണ്ണയത്തിൽ വ്യക്തമെന്ന് കെ.സി. വേണുഗോപാൽ എംപി

Kerala
  •  10 days ago
No Image

'ദുബൈ സുരക്ഷിതം, കിംവദന്തികൾ വിശ്വസിക്കരുത്'; വ്യാജ വാർത്തകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മീഡിയ ഓഫീസ്

uae
  •  10 days ago
No Image

എലത്തൂരിൽ ട്വിസ്റ്റ്: മൂന്ന് വട്ടം തുണച്ച ചിഹ്നം പിടിച്ചെടുത്ത് അജിത് പവാർ വിഭാഗം സ്ഥാനാർഥി; എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി

Kerala
  •  10 days ago
No Image

ഇനി ലണ്ടനും ന്യൂയോർക്കിനുമൊപ്പം; ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ വമ്പൻ കുതിപ്പുമായി ദുബൈ

uae
  •  10 days ago
No Image

ബിജെപി സീൽ പതിഞ്ഞ സർക്കുലർ: 'ഉദ്യോഗസ്ഥ പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല', തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി

Kerala
  •  10 days ago