HOME
DETAILS

ബലൂചില്‍ 1200 മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ പാക് സെനറ്റിന് ആശങ്ക

  
backup
September 14 2016 | 12:09 PM

%e0%b4%ac%e0%b4%b2%e0%b5%82%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-1200-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ 1,200 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ പാക് സെനറ്റിലെ മനുഷ്യാവകാശ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
മുത്തഹിദാ ഖ്വാമി മൂവ്്‌മെന്റ് നേതാവ് നസ്്‌രീം ജലീലിന്റെ അധ്യക്ഷതയിലാണ് സെനറ്റ് ഉപസമിതി യോഗം ചേര്‍ന്നത്. ബലൂചിസ്ഥാനിലെ ജനങ്ങള്‍ സര്‍ക്കാരിലും ഭരണഘടനാ സ്ഥാപനങ്ങളിലും വിശ്വസിക്കുന്നില്ലെന്ന് സമിതി വിലയിരുത്തി.
ബലൂചിസ്ഥാനില്‍ കണ്ടെത്തിയ 1200 പേരുടെ മൃതദേഹങ്ങളെ കുറിച്ച് പാകിസ്താന്‍ റേഞ്ചേഴ്‌സ് ഡയറക്ടര്‍ ജനറല്‍ സമിതിയുടെ അടുത്തയോഗത്തിനു മുമ്പ് വിശദീകരണം നല്‍കണമെന്നും സമിതിയുടെ പ്രസ്താവനയില്‍ പറഞ്ഞു. 2014 മുതല്‍ 2016 വരെ 545 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലിസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. ഓരോ വര്‍ഷവും നടന്ന മരണങ്ങളെ കുറിച്ച് പൊലിസില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് സമിതി ആവശ്യപ്പെട്ടു.
തിരിച്ചറിയപ്പെടാത്ത 1200 മൃതദേഹങ്ങളെ കുറിച്ച് ഡി.എന്‍.എ പരിശോധന നല്‍കാന്‍ സുപ്രിംകോടതി പൊലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങളുടെ അവകാശികളെത്താത്തതിനാല്‍ ഡി.എന്‍.എ പരിശോധന നടത്തിയിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ബലൂചില്‍ സൈന്യം സ്വാതന്ത്ര്യവാദികളെ കൊന്നൊടുക്കുന്നുവെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഈ സംഭവമെന്നാണ് ബലൂച് വാദികള്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago