HOME
DETAILS

ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയില്‍ വിഷപ്പാമ്പ്; തൃശൂരില്‍ 8 വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരന്റെ നില അതീവ ഗുരുതരം

  
Web Desk
April 19, 2026 | 5:47 AM

thrissur-snake-bite-child-death-pillow-venomous-snake-brother-critical

തൃശ്ശൂര്‍: കോടാലിയില്‍ എട്ട് വയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. കാവുങ്ങല്‍ സില്‍ജോ -ജോണ്‍സ്ി ദമ്പതികളുടെ ഇളയ മകന്‍ ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജിനും പാമ്പ് കടിയേറ്റിട്ടുണ്ട്. അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി.കുട്ടികള്‍ രണ്ടുപേരും കിടന്നിരുന്ന തലയണയുടെ അടിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. 

ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു ആദ്യം മാതാപിതാക്കള്‍ കരുതിയിരുന്നത്. പുലര്‍ച്ചയോടെ മകന്‍ അബോധാവസ്ഥയിലാവുകയായിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കിടക്കയില്‍ തലയണയ്ക്കടിയില്‍ പാമ്പിനെ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളവും കണ്ടെത്തി. പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു.  

 

 

A tragic incident in Thrissur claimed the life of an 8-year-old boy after he was bitten by a venomous snake that was found under his pillow while he was sleeping. His brother, who was also bitten, remains in critical condition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വർഷം മുമ്പ് യുഎസ് വിമാനങ്ങൾ വെടിവെച്ചിട്ട സംഭവം; 94-കാരനായ മുൻ ക്യൂബൻ പ്രസിഡന്റിനെ പൂട്ടാൻ ട്രംപ് ഭരണകൂടം!

latest
  •  7 hours ago
No Image

എബോള വ്യാപനം ശക്തം; മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ വിലക്ക്

bahrain
  •  7 hours ago
No Image

പ്രവാസികൾക്കായി പ്രത്യേക ഈദ് നമസ്‌കാര കേന്ദ്രങ്ങളുമായി ബഹ്‌റൈൻ;  ബലിപെരുന്നാൾ നമസ്‌കാരം ബുധനാഴ്ച രാവിലെ 5.05ന്

bahrain
  •  7 hours ago
No Image

സഖ്യകക്ഷികളെ ആശ്രയിക്കുന്നത് നിർത്തണം; ഡി.എം.കെ സ്വന്തം നിലയിൽ ശക്തിപ്പെടണമെന്ന് കനിമൊഴി

National
  •  8 hours ago
No Image

ബലിപെരുന്നാൾ: 230 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് അജ്മാൻ  ഭരണാധികാരി

uae
  •  8 hours ago
No Image

സെഞ്ചുറിക്ക് തൊട്ടരികെ വീണ്ടും അപൂർവ്വ ശാപം; ക്രിക്കറ്റ് ലോകത്തെ വിചിത്ര റെക്കോർഡുമായി മിച്ചൽ മാർഷ് ചരിത്രത്തിലേക്ക്

Cricket
  •  8 hours ago
No Image

മിന്നൽ സ്റ്റംപിങ്, വിരൽ ചൂണ്ടൽ, ഒടുവിൽ ഇൻസ്റ്റഗ്രാമിലെ ആ കെട്ടിപ്പിടുത്തവും; സഞ്ജു-ക്ലാസൻ വാക്പോരിന്റെ ക്ലൈമാക്സ് ഇങ്ങനെ!

Cricket
  •  8 hours ago
No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളില്‍ ക്രമീകരണം; സലാല റൂട്ട് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

oman
  •  9 hours ago
No Image

ഈ നാണക്കേട് ചരിത്രത്തിൽ ആദ്യം; പാകിസ്താനെ തകർത്തുതരിപ്പണമാക്കി ബംഗ്ലാദേശ്, തകർപ്പൻ ജയത്തോടെ ഇന്ത്യയ്ക്കും മുകളിൽ!

Cricket
  •  9 hours ago
No Image

പൊലിസിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ; ആറുമാസത്തിനിടെ പുറത്തിറങ്ങുന്നത് മൂന്നാം തവണ

Kerala
  •  9 hours ago