HOME
DETAILS

ഹാസനില്‍ അടിമവേല; മലയാളികൾ ഉൾപ്പെടെ 18 പേരെ മോചിപ്പിച്ചു

  
April 19, 2026 | 2:02 AM

Slave labor in Hassan 18 people including Malayalis freed

ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഇഞ്ചിത്തോട്ടത്തില്‍ കൂലിയും ആവശ്യത്തിന് ഭക്ഷണവും നല്‍കാതെ അടിമവേലയ്ക്ക് നിര്‍ബന്ധിക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ പൊലിസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരില്‍ കാസര്‍കോട് പുത്തിഗെ സ്വദേശി ഉദയന്‍, കൊല്ലം സ്വദേശി അനില്‍കുമാര്‍ എന്നിവരുള്‍പ്പെടുന്നു. 

ഹസനിലെ ജുട്ടനഹള്ളി ഗ്രാമത്തിലാണ് സംഭവം. കാപ്പിത്തോട്ടത്തിലെ ജോലിക്കെന്ന പേരില്‍ 700 രൂപ ദിവസക്കൂലിയും മൂന്നുനേരം ഭക്ഷണവും താമസവും നല്‍കാമെന്ന് പറഞ്ഞ് ജോലിക്കെത്തിച്ചവരെയാണ് ഉടമ ക്രൂരമായി പീഡിപ്പിച്ചത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ഈരണ്ണ എന്ന തൊഴിലാളി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലിസും ജില്ലാ ഭരണകൂടവും നടപടി സ്വീകരിച്ചത്. ഇതോടൊപ്പം മകനെ കാണാനില്ലെന്ന് കാട്ടി ഒരു തൊഴിലാളിയുടെ മാതാവ് പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഈരണ്ണയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസും ജില്ലാ ഭരണകൂടവും ജുട്ടനഹള്ളിയിലെ കൃഷിയിടത്തില്‍ റെയ്ഡിന് എത്തിയപ്പോള്‍ തൊഴിലാളികളെ ഒരു ഷെഡ്ഡില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. 

നാലു അഞ്ചും വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ പുറത്തേക്ക് വിടാറില്ലെന്നും രാവിലെ ആറുമണി മുതല്‍ രാത്രി എട്ടുവരെ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചതായും തൊഴിലാളികള്‍ പറയുന്നു. ഫോണ്‍ ഉപയോഗിക്കാനോ വീട്ടുകാരുമായി ബന്ധപ്പെടാനോ ഇവരെ ഉടമ അനുവദിച്ചിരുന്നില്ല. ഇഞ്ചിത്തോട്ടത്തിന്റെ ഉടമ, നടത്തിപ്പുകാര്‍ എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago