HOME
DETAILS

ഉമ്മയുടെ വേർപാടറിയാതെ മസ്‌നീന ആശുപത്രിക്കിടക്കയിൽ

  
Web Desk
April 19, 2026 | 1:47 AM

Masneena lies in the hospital bed unaware of her mothers passing

പാങ്ങ് (മലപ്പുറം): വാൽപ്പാറയിലെ ദാരുണമായ വാഹനാപകടത്തിൽ പരുക്കേറ്റ 11 കാരി മസ്‌നീന ചികിത്സയിൽ കഴിയുന്നത്, പരിചരിക്കാൻ മാതാവ് സക്കീന അരികിലില്ലെന്ന സത്യം അറിയാതെ. 

അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ട മസ്‌നീന നിലവിൽ  പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയിരുന്ന കുട്ടിയെ പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് പുറത്തെടുത്തത്. തുടർന്ന് പൊള്ളാച്ചി സർക്കാർ ആശുപത്രിയിലായിരുന്ന മസ്‌നീനയെ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശത്തെ തുടർന്നാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉമ്മ മരിച്ച വിവരം ഗുരുതര പരുക്കുകളും മാനസികാവസ്ഥയും പരിഗണിച്ച് മസ്‌നീനയോട് ഇതുവരെ അറിയിച്ചിട്ടില്ല. ആരോഗ്യനില മെച്ചപ്പെടുന്നതുവരെ സത്യം മറച്ചുവയ്ക്കാനാണ് ബന്ധുക്കളുടെയും ഡോക്ടർമാരുടെയും തീരുമാനം.

ഇന്നലെ പുലർച്ച മൂന്നോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ച  മസ്നീനെ സ്‌കാനിങ് അടക്കമുള്ള പരിശോധനക്കായി മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ വയറിനുള്ളിൽ പരുക്കുണ്ട്. പാങ്ങ് ഇല്ലിക്കൽ അബ്ദുൽ ഹക്കീമിന്റെ മകളാണ് മസ്നിൻ. പാങ്ങ് ജി.യു.പി.എസിൽ ഈ വർഷം അഞ്ചാം ക്ലാസിലേക്ക് ജയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago