HOME
DETAILS

ബഹ്‌റൈൻ ഹജ്ജ് മിഷൻ സജ്ജം; തീർഥാടകർക്കായി നുസുക് കാർഡ് വിതരണം ആരംഭിച്ചു

  
May 06, 2026 | 12:37 PM

bahrain hajj nusuk cards

മനാമ: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി ബഹ്‌റൈൻ ഹജ്ജ് മിഷൻ തീർഥാടകർക്കുള്ള നുസുക് കാർഡുകളുടെ വിതരണം ആരംഭിച്ചു. സഊദിയിലെ ഹജ്ജ്-ഉംറ മന്ത്രാലയവുമായി സഹകരിച്ച്, ലൈസൻസുള്ള ടൂർ ഓപറേറ്റർമാർ വഴിയാണ് കാർഡുകൾ വിതരണം ചെയ്യുന്നത്. സഊദിയിലെത്തുന്നതിനുമുമ്പ് തന്നെ യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീർഥാടകരുടെ പ്രധാന തിരിച്ചറിയൽ രേഖയായ നുസുക് കാർഡ്, മക്കയിലും വിശുദ്ധ സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് നിർബന്ധമാണ്. നുസുക് കാർഡ് ഡിജിറ്റലായും തീർഥാടകർക്ക് കൈവശം വെക്കാമെന്ന് ബഹ്‌റൈൻ ഹജ്ജ് മിഷൻ ഡെപ്യൂട്ടി ഹെഡ് ഡോ. മുഹമ്മദ് താഹർ അൽ ഖത്താൻ അറിയിച്ചു.

23 ലൈസൻസുള്ള ടൂർ ഓപറേറ്റർമാർ വഴി ബഹ്‌റൈനിൽ നിന്നുള്ള 4,625 തീർഥാടകർക്കും കാർഡുകൾ ഉടൻ ലഭ്യമാക്കും. യാത്രയ്ക്കു മുമ്പേ കാർഡുകൾ നൽകുന്നതിലൂടെ സഊദിയിലെത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും രണ്ടാം വർഷമാണ് ഈ രീതി വിജയകരമായി നടപ്പിലാക്കുന്നതെന്നും ഡോ. അൽ ഖത്താൻ വ്യക്തമാക്കി. തീർഥാടകരെ സ്വീകരിക്കുന്നതിനും ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിനുമായി ഹജ്ജ് മിഷന്റെ ആദ്യ സംഘം വരുന്ന ഉടൻ സഊദിയിലേക്ക് തിരിക്കും. ബാക്കിയുള്ള ടീമുകൾ തൊട്ടുപിന്നാലെ എത്തുെമന്നും അദ്ദേഹം അറിയിച്ചു. 

Bahrain Haj Mission begins distribution of Nusuk cards for 4,625 pilgrims through licensed tour operators. The digital and physical cards are mandatory for entry to Makkah and holy sites, streamlining arrival procedures in Saudi Arabia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗെയ്‌ലിനെ മറികടന്ന് സഞ്ജു സാംസൺ; കോഹ്‌ലിക്കും രാഹുലിനും ഒപ്പമുള്ള 'എലൈറ്റ്' പട്ടികയിൽ ഇനി മലയാളി താരവും

Cricket
  •  2 days ago
No Image

യുവ വിസ്മയം ഇന്ത്യൻ ടീമിലേക്ക്? വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന്റേ ടീമിൽ ഓപ്പണർ

Cricket
  •  2 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; തിരുത്തലുകളുമായി മുന്നോട്ട്: കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി എം.വി ഗോവിന്ദൻ

Kerala
  •  2 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു

National
  •  2 days ago
No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  2 days ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 days ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  2 days ago
No Image

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  2 days ago
No Image

കുടയെടുത്തോളൂ...സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ഇന്നലെയും, ഇന്നും, നാളെയും സ്റ്റാലിനോടൊപ്പം; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് 

National
  •  2 days ago


No Image

തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയം; ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; കെ.കെ രമ

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടില്‍ ടി.വി.കെ- എ.ഐ.എ.ഡി.എം.കെ സഖ്യം?; പിന്തുണ ആവശ്യപ്പെട്ട് വിജയ് കത്തയച്ചതായി റിപ്പോര്‍ട്ട്, പളനിസ്വാമി സന്നദ്ധ അറിയിച്ചതായും സൂചന

International
  •  2 days ago
No Image

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

International
  •  2 days ago
No Image

'വെള്ളാപ്പള്ളി നടേശന്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചു പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അമ്പരപ്പുണ്ടാക്കി; യു പ്രതിഭ

Kerala
  •  2 days ago