HOME
DETAILS

തീർഥാടകർക്ക് ഇനി വഴി തെറ്റില്ല; ഹറം കാര്യ അതോറിറ്റിയുടെ ത്രീഡി ഇന്ററാക്ടീവ് മാപ്പ് പുറത്തിറക്കി

  
May 16, 2026 | 12:36 PM

3d interactive map hajj umrah pilgrims saudi

മക്ക: വിശുദ്ധ ഹറം പള്ളിയിലും മദീനയിലെ പ്രവാചക മസ്ജിദിലും എത്തുന്ന തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാക്കാൻ ത്രീഡി ഇന്ററാക്ടീവ് മാപ്പ് സംവിധാനവുമായി ജനറൽ അതോറിറ്റി. നുസുക് കാർഡുമായി ഈ മാപ്പ് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തീർഥാടനം ഇനി കൂടുതൽ എളുപ്പമാകും. ഗതാഗത റൂട്ടുകൾ, ഹോട്ടലുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ചേർത്താണ് ഈ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ​ഗതാ​ഗതം സു​ഗമമാക്കാൻ മാപ്പ് സഹായകരമാകും.

കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ശുചിമുറികളുടെ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ മാപ്പിലെ റെസ്പോൺസീവ് ഇന്റർഫേസ് വഴി തീർഥാടകർക്ക് തത്സമയ വിവരങ്ങൾ ലഭ്യമാകും. സഊദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളിലൊന്നായ ഈ സാങ്കേതിക വിദ്യ വഴി തീർഥാടകർക്ക് മികച്ച സേവനമാണ് മന്ത്രാലയം ഉറപ്പാക്കുന്നത്. ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വദേശി-വിദേശി തീർഥാടകർക്ക് ഒരുപോലെ ബുദ്ധിമുട്ടുകളില്ലാത്ത സു​ഗമമായ തീർഥാടനം ഒരുക്കാൻ സാധിക്കും. 

The General Authority introduces a 3D interactive map linked with Nusuk cards to ease navigation, track real-time weather, and provide route updates for Hajj and Umrah pilgrims in Makkah and Madinah under Saudi Vision 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

Kerala
  •  2 days ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  2 days ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  2 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  2 days ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  2 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

Kerala
  •  2 days ago
No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  2 days ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  2 days ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  3 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൽ റെക്കോർഡ് കുതിപ്പ്; ആദ്യഘട്ട തുരങ്കനിർമ്മാണം വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ആർടിഎ

uae
  •  3 days ago