HOME
DETAILS

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

  
May 17, 2026 | 5:35 AM

kollam-boy-assaulted-over-theft-allegation-human-rights-commission-case

കൊല്ലം: 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവിക്കാണ് കമ്മിഷന്‍ അംഗം വി. ഗീത നിര്‍ദേശം നല്‍കിയത്. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 

പിറവന്തൂര്‍ വെട്ടിത്തിട്ട ലിവിങ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലാണ് (ബോയ്സ് ഹോം) സംഭവം നടന്നത്. അടൂര്‍ സ്വദേശികളാണ് കുട്ടികള്‍. ഇവരുടെ അമ്മ സുഖമില്ലാതെ കിടക്കുകയാണ്. തുടര്‍ന്നാണ് നാലു മക്കളില്‍ രണ്ടു പേരെ ഇവിടെ താമസിപ്പിച്ചത്. പണം എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും കയര്‍ ഉപയോഗിച്ച് കാലില്‍ കെട്ടി ഉയര്‍ത്തിയശേഷം കൊല്ലും എന്ന് പാചകക്കാരന്‍ പറഞ്ഞതായി മര്‍ദനമേറ്റ കുട്ടി പറഞ്ഞു. മര്‍ദിച്ചയാള്‍ മദ്യപിച്ചിരുന്നതായി കുട്ടി പറഞ്ഞു. ബോയ്സ് ഹോം പാചകക്കാരന്‍ അടക്കം രണ്ടു പേര്‍ അറസ്റ്റിലായി. 

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊതു പ്രവര്‍ത്തകന്‍ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 

The Kerala State Human Rights Commission has registered a case following an incident in Kollam where a 12-year-old boy was allegedly tied up and assaulted over accusations of stealing ₹500. The incident sparked widespread concern over child rights violations and mob justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  3 hours ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  3 hours ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  4 hours ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  4 hours ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  5 hours ago
No Image

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala
  •  5 hours ago
No Image

ബിഗ് മിസ്; ഇവരിത്തവണ ലോകകപ്പിനില്ല, ലോകം കാത്തിരിക്കുന്ന കാൽപ്പന്തുകളിക്ക് ഇനി 25 നാൾ കൂടി

Football
  •  5 hours ago
No Image

ധനകാര്യവും തുറമുഖവും മുഖ്യമന്ത്രിക്ക്, എം.ലിജുവും ബിന്ദുകൃഷ്ണയും പട്ടികയില്‍; ലീഗിന് 5 മന്ത്രിമാര്‍; സാധ്യതാ പട്ടിക ഇങ്ങനെ

Kerala
  •  5 hours ago
No Image

കമാൽ മൗല മസ്ജിദിൽ പൂജ തുടങ്ങി; പള്ളിക്ക് മറ്റൊരു സ്ഥലത്ത് ഭൂമി ആവശ്യപ്പെടില്ലെന്ന് മുസ്‍ലിംകള്‍

National
  •  5 hours ago
No Image

കമാല്‍ മൗല മസ്ജിദ് ക്ഷേത്രമാണെന്ന വാദം രേഖകള്‍ നിരത്തി ഖണ്ഡിച്ച് ചരിത്രകാരി രുചിക ശര്‍മ്മ

National
  •  5 hours ago