HOME
DETAILS

സ്വഭാവ രൂപീകരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ പുലര്‍ത്തുന്നതാകണം കാമ്പസുകള്‍; രാഷ്ട്രപതി

  
backup
February 23, 2016 | 2:35 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%ad%e0%b4%be%e0%b4%b5-%e0%b4%b0%e0%b5%82%e0%b4%aa%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81
കോട്ടയം: സ്വഭാവ രൂപീകരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ പുലര്‍ത്തുന്നതാകണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കോട്ടയം സി.എം.എസ് കോളജിന്റെ 200-ാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തക്ഷശിലയുടെ കാലംമുതല്‍ അതാണ് ഇന്ത്യയുടെ പാരമ്പര്യം. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാത്തത് ഖേദകരമാണ്. 15 നൂറ്റാണ്ട് കാലം വിദ്യാഭ്യാസരംഗത്ത് ലോകത്തെ നയിച്ചത് ഇന്ത്യയാണ്. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ വന്നിരിക്കുന്ന നിലവാരത്തകര്‍ച്ചയില്‍ ദു:ഖമുണ്ടെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. [video width="398" height="266" mp4="http://suprabhaatham.com/wp-content/uploads/2016/02/sss.mp4"][/video]


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു

Kerala
  •  7 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  7 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

Kerala
  •  7 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  7 days ago
No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  7 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  7 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  7 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  7 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  7 days ago