HOME
DETAILS

ഉറി ഭീകരാക്രമണം: ചില പാകപ്പിഴകള്‍ സംഭവിച്ചുവെന്ന് പ്രതിരോധ മന്ത്രി

  
backup
September 21, 2016 | 1:40 PM

%e0%b4%89%e0%b4%b1%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%b2-%e0%b4%aa%e0%b4%be%e0%b4%95%e0%b4%aa

ന്യൂഡല്‍ഹി:  ഉറി ഭീകരാക്രമണത്തില്‍ വീഴ്ച സമ്മതിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ചില പാകപ്പിഴകള്‍ സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വീഴ്ചകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതു തിരുത്തുക തന്നെ ചെയ്യും. എന്നാല്‍ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തുകയും അതിനുവേണ്ട പരിഹാര നടപടികള്‍ എടുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ സുരക്ഷാ വീഴ്ചയുമുണ്ടായില്ല എന്നുതന്നെ വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു പരീക്കര്‍ പറഞ്ഞു. ഉടനടി തിരിച്ചടി നല്‍കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കുറ്റം ചെയ്തവര്‍ ശിക്ഷികിട്ടാതെ പോകില്ലെന്ന പ്രധാമന്ത്രിയുടെ പ്രസ്താവന വെറും പ്രസ്താവനയായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago