HOME
DETAILS

ഇന്നത്തെ പി.എസ്.സി വാര്‍ത്തകള്‍; വിവിധ കാറ്റഗറികളില്‍ ഒ.എം.ആര്‍ പരീക്ഷയും, സര്‍ട്ടിക്കറ്റ് പരിശോധനയും നടക്കുന്നു

  
Ashraf
April 06 2024 | 10:04 AM

todays psc certificate verification and omr exam in various categories

തിരുവനന്തപുരം: കേരള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍- ഇംഗ്ലീഷ് (സീനിയര്‍) (കാറ്റഗറി നമ്പര്‍ 401/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് 8,9 തീയതികളില്‍ രാവിലെ 10.30നും 11.30നും പി.എസ്.സി കൊല്ലം മേഖല ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. 

* കേരളത്തിലെ സര്‍വകലാശാലകളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 491/2022) തസ്തികയിലേക്ക് 9,12,15,16,17 തീയതികൡ രാവിലെ 10.15ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. 

* ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 2/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്താത്തവര്‍ക്ക് 15 മുതല്‍ 20 വരെ രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. 

ഒ.എം.ആര്‍ പരീക്ഷ

വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്/ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നമ്പര്‍ 163/2023, 310/2023) തസ്തികയിലേക്ക് 17ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും. 

  • * കെ.ഇ.എ.ഇ.സി.എല്‍- ല്‍ ജൂനിയര്‍ അസിസ്റ്റന്റ് (പട്ടികവര്‍ഗം), കേരള വാട്ടര്‍ അതോറിറ്റിയില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പട്ടിക വര്‍ഗം) അച്ചടി വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് (പട്ടികജാതി/ പട്ടിക വര്‍ഗം) (കാറ്റഗറി നമ്പര്‍ 10/2023, 270/2023, 480/2023) തസ്തികകളിലേക്ക് 18ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും. 

  • കേരള വാട്ടര്‍ അതോറിറ്റി / സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് / കേരള സംസ്ഥാന ജലഗതാഗത വകുപ്പ് എന്നിവിടങ്ങളില്‍ ഫിറ്റര്‍/ ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്)/ ഫിറ്റര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 253/2023, 420/2023, 688/2023) തസ്തികകളിലേക്ക് 19ന് രാവിലെ 9.30 മുതല്‍ 11.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  9 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  26 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  an hour ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  3 hours ago