HOME
DETAILS
MAL
കോഴിക്കോട് ലോ കോളജില്‍ പുനഃപ്രവേശനം
backup
September 22 2016 | 21:09 PM
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് സെമസ്റ്റര്‍ (പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി ഓണേഴ്‌സ്, അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി) ക്ലാസുകളില്‍ ഒഴിവു വരാവുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നവംബര്‍ ഒന്നിനാരംഭിക്കുന്ന കോഴ്‌സുകളിലേക്ക് ഈ കോളജില്‍ നിലവിലുളള സിലബസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് റീ അഡ്മിഷനാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകള്‍ ഒക്ടോബര്‍ 13നു മുന്‍പായി ഓഫിസില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."