ADVERTISEMENT
HOME
DETAILS
MAL
മലബാര്‍ സിമന്റ്‌സ് അഴിമതികേസ്; വി.എസ് വ്യവസായ മന്ത്രിക്ക് കത്തയച്ചു
ADVERTISEMENT
backup
September 25 2016 | 04:09 AM
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന് വി.എസ് അച്യുതാനന്ദന്റെ കത്ത്. മലബാര്‍ സിമന്റ്‌സ് അഴിമതികേസില്‍ ആരോപണ വിധേയരായ മറ്റ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് വി.എസിന്റെ കത്ത്.
മലബാര്‍ സിമന്റ്‌സ് എം.ഡി കെ പത്മകുമാറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ എം.ഡി സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും വ്യവസായ വകുപ്പിന് കീഴിലുള്ള റിയാബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആരോപണ വിധേയരെ തുടരാന്‍ അനുവദിക്കരുതെന്നും വി.എസ് കത്തില്‍ പറയുന്നു.
മലബാര്‍ സിമന്റ്്‌സിന്റെ വിഷയത്തില്‍ സര്‍ക്കാരും വ്യവസായ വകുപ്പും ഒളിച്ചുകളി നടത്തുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് വി.എസ് വ്യവസായ വകുപ്പ് മന്ത്രിക്ക് കത്തയച്ചിരിക്കുന്ന കാര്യം ശ്രദ്ധേയമാണ്. ഈ മാസം 22 നാണ് വി.എസ് ഇതു സംബന്ധിച്ചിട്ടുള്ള കത്ത് അയച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്
Kerala
• 11 minutes agoഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത്
National
• 22 minutes agoമാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും
uae
• 23 minutes agoഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ
oman
• 42 minutes agoരോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• an hour agoപൂരം കലക്കലില്‍ തൃതല അന്വേഷണത്തിന് ഉത്തരവ്; എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും
Kerala
• an hour agoമുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി
Kerala
• 2 hours agoസാങ്കേതിക തകരാര്‍; ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ താളംതെറ്റി, വലഞ്ഞ് യാത്രക്കാര്‍
National
• 2 hours agoപണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
National
• 2 hours agoസയ്യിദുൽ ഉലമയെ ദുബൈ എയർ പോർട്ടിൽ സ്വീകരിച്ചു
uae
• 3 hours agoADVERTISEMENT