HOME
DETAILS

28ന് ശേഷമുള്ള പ്രവേശനങ്ങള്‍ റദ്ദാക്കുമെന്ന് ജയിംസ് കമ്മിറ്റി

  
backup
October 01, 2016 | 2:03 AM

28%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് സെപ്റ്റംബര്‍ 28ന് ശേഷം നടത്തിയ എല്ലാ പ്രവേശനങ്ങളും റദ്ദാക്കുമെന്ന് ജെയിംസ് കമ്മിറ്റി.
മാനേജുമെന്റ് സീറ്റുകളിലേക്ക് 28ന് ശേഷം പ്രവേശനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സെപ്റ്റംബര്‍ 28 ന് ശേഷം സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തരുതെന്നും ഏകീകൃത കൗണ്‍സിലിങിന്റെ അടിസ്ഥാനത്തിലാകണം പ്രവേശനമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജെയിംസ് കമ്മിറ്റിയുടെ ഇടപെടല്‍.
സെപ്റ്റംബര്‍ 28 വരെ മാത്രമേ മാനേജ്‌മെന്റുകള്‍ക്ക് നിലവിലെ രീതിയില്‍ പ്രവേശനം നടത്താന്‍ അനുവാദം നല്‍കിയിരുന്നുള്ളൂ.  ഇതിനു ശേഷം നടന്ന  പ്രവേശനങ്ങളെല്ലാം റദ്ദാക്കുമെന്നാണ് ജയിംസ് കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
ഇതുവരെ നടന്നിട്ടുള്ള പ്രവേശനങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് പൂട്ടിട്ട് ഗവർണർ; ലംഘിച്ചാൽ നിർബന്ധിത ടി.സി, കടുത്ത അച്ചടക്ക നടപടികളുമായി പുതിയ ഉത്തരവ്

Kerala
  •  a month ago
No Image

അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട കേസ്‌: ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ വിധി ഇന്ന്

Kerala
  •  a month ago
No Image

എലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് മുൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ; എൻസിപിയിൽ ഭിന്നത രൂക്ഷം, കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും

Kerala
  •  a month ago
No Image

കീശ കാലിയാകില്ല..: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്രോളിന്റെ ചിലവ് പകുതിയായി കുറയ്ക്കാം

Kerala
  •  a month ago
No Image

നേതാക്കൾ വോട്ട് മറിച്ചു; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം

Kerala
  •  a month ago
No Image

നടപടിയെടുത്താൽ പൊട്ടിത്തെറി; പ്രതിസന്ധിയിൽ കണ്ണൂരിലെ നേതൃത്വം

Kerala
  •  a month ago
No Image

കണ്ണൂർ റേഞ്ചിൽ എ.എസ്.ഐമാർക്ക് കൂട്ട സ്ഥലംമാറ്റം; 51 എസ്.സി.പി.ഒമാർക്ക് സ്ഥാനക്കയറ്റം

Kerala
  •  a month ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ അജിത് കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം

Kerala
  •  a month ago
No Image

പ്ലസ് ടു പരീക്ഷാഫലം നാളെ; വൈകീട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

Kerala
  •  a month ago
No Image

മുനമ്പമടക്കം മുക്കാൽ ലക്ഷം സ്വത്ത് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളം; ഏറ്റവും കൂടുതൽ സ്വത്ത് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിൽ

Kerala
  •  a month ago