HOME
DETAILS

ഉറിയടിയുടെ സ്പാനിഷ് വേര്‍ഷന്‍

  
backup
October 04 2016 | 15:10 PM

%e0%b4%89%e0%b4%b1%e0%b4%bf%e0%b4%af%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d

ജന്മാഷ്ടമിയോടനുബന്ധിച്ച് മഹാരാഷ്ട്രയില്‍ നടക്കുന്ന പ്രശസ്തമായൊരു ചടങ്ങാണ് ദഹി ഹന്ദി (ഉറിയടി). മനുഷ്യര്‍ മേല്‍ക്കുമേല്‍ നിരന്ന് ഉണ്ടാക്കുന്ന പിരമിഡുകള്‍ ചില സമയത്ത് വലിയ അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. മലയാളികളും ചെറിയ രീതിയിലൊക്കെ ഉറിയടി പരീക്ഷിച്ചു നോക്കാറുണ്ട്.

ഇത്തരം ചടങ്ങുകളുടെ ഈറ്റില്ലെമെന്നു വിളിക്കാവുന്ന സ്‌പെയിനിലെ ചിത്രങ്ങളാണിവിടെ. 'ജാതിരഹിതം' എന്നു പേരിട്ട് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമത്സരമാണ് ഇവിടെ ഉറിയടി. സ്‌പെയിനിലെ തക്കാളി ഫെസ്റ്റും ലോകപ്രശസ്തമാണ്.

[gallery link="file" columns="1" size="large" ids="126270,126271,126273,126274,126277,126278,126279,126276,126275,126280,126281,126272"]

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."