HOME
DETAILS

സഹചാരി സെന്ററിലൂടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കും

  
backup
October 04, 2016 | 6:51 PM

%e0%b4%b8%e0%b4%b9%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7


കാക്കനാട്: എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്ററിലൂടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സഹചാരി സെന്ററുകള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍: റിലീഫ് സഹായ വിതരണവും പ്രവര്‍ത്തന വികേന്ദ്രീകരണവും അപേക്ഷ സ്വീകരിക്കല്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൊതു സമൂഹത്തിനാവശ്യമായ പദ്ധതികള്‍ പരസ്യപ്പെടുത്തല്‍, അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കല്‍, ഗൈഡ്‌ലൈന്‍ നല്‍കല്‍,സര്‍ക്കാര്‍, സര്‍ക്കാരേതര ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് എത്തിക്കലും അവബോധം നല്‍കലും, പി.എസ്.സി, യു.പി.എസ്.സി വിജ്ഞാപനങ്ങള്‍ തുടങ്ങിയവ മഹല്ല് കമ്മിറ്റികള്‍ക്കും ശാഖാ എസ്.കെ.എസ്.എസ്.എഫ്‌നും കൈമാറല്‍, പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ നിയമ നിര്‍ദേശങ്ങള്‍ ലഭ്യമാക്കല്‍, എസ്.കെ.എസ്.എസ്.എഫ്‌ന്റെയും ഉപസമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഡിസ്‌പ്ലേ ചെയ്യല്‍, സംഘടനയുടെ ഔദ്യോഗിക പ്രഭാഷകര്‍, പരിശീലകര്‍, വിവിധ തലങ്ങളിലെ ഭാരവാഹികള്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പര്‍ ഇ.മെയില്‍ തുടങ്ങിയ ക്രോഡീകരിച്ചുവയ്ക്കല്‍, സംഘടനാ സംബന്ധമായ പ്രവര്‍ത്തനങ്ങളുടെയും റിപ്ലേയിങ് ആന്റ് റിപ്ലേ കേന്ദ്രമായി പ്രവര്‍ത്തിക്കല്‍, രോഗീ പരിചരണത്തിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കല്‍,വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍, സ്ട്രക്ച്ചര്‍, ഫസ്റ്റ് എയിഡ് ബോക്‌സ് വിഖായ ഹോസ്പിറ്റല്‍ സെവനത്തിന് സഹായകമാവുന്ന രൂപത്തില്‍ പ്രവര്‍ത്തന കേന്ദ്രമാക്കല്‍, ഫസ്റ്റ് എയിഡ്, മയ്യിത്ത് പരിപാലനം (വിഖായ, അലര്‍ട്ട്) തുടങ്ങിയവക്ക് പരിശീലനം നല്‍കല്‍, രക്തദാനം, ആംബുലന്‍സ് സര്‍വീസ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  2 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  2 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  2 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  2 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  2 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  2 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  2 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  2 days ago