HOME
DETAILS
MAL
ടീസ്റ്റാളിന്റെ ചില്ലുകള്‍ തകര്‍ത്തു
backup
October 04 2016 | 20:10 PM
കൊയിലാണ്ടി: നഗരത്തില്‍ ചായക്കടയ്ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം.
കഴിഞ്ഞ ദിവസം പുലര്‍ച്ചയ്ക്കാണ് ഈസ്റ്റ് റോഡിലെ രജിതാ ടീസ്റ്റാളിന്റെ മുന്‍വശത്തെ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്തത്. കൊയിലാണ്ടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."