HOME
DETAILS
MAL
വകുപ്പ് മേധാവികളുടെ യോഗം ഇന്ന്
backup
October 06 2016 | 19:10 PM
കൊല്ലം: ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിലെ വകുപ്പു മേധാവികളുടെ യോഗം ഇന്നു രാവിലെ 10.30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൊതുജന പരാതി പരിഹാരം കാര്യക്ഷമമാക്കുന്നതിനും പരാതികളില്‍ പരമാവധി വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് എല്ലാ താലൂക്കുകളും കേന്ദ്രീകരിച്ച് ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ വകുപ്പു മേധാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."