HOME
DETAILS

MAL
അമിതാഭച്ചന്‍ നാളെ തൃശൂരില്‍
backup
May 09 2016 | 08:05 AM
തൃശൂര്‍: പ്രമുഖ സിനിമാതാരം അമിതാഭച്ചന്‍ നാളെ തൃശൂരിലെ പൂങ്കുന്നത്തുള്ള പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കും. ക്ഷേത്രത്തിന്റെ രക്ഷാധികാരികളിലൊരാളായ ടി.എസ് കല്യാണരാമന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം പത്ത് ദിവസം നീളുന്ന വസന്തോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഈ ഉത്സവത്തോടനുബന്ധിച്ച് ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ തുടങ്ങി പ്രശസ്തരായ ഒട്ടേറെ കലാകാരന്മാര്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. അമിതാഭച്ചന്‍ സിനിമാഷൂട്ടിംങിനായി മുമ്പ് സംസ്ഥാനത്ത് വന്നിട്ടുണ്ട്. ക്ഷേത്രങ്ങളുടെ നാടായ തൃശൂരിലേക്ക് അദ്ദേഹം വരുന്നത് ഇതാദ്യമായാണ്. കല്യാണ്‍ ജൂവലേഴ്‌സിന്റെ വിമാനത്തില്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങുന്ന അദ്ദേഹം കമ്പനിയുടെ ഹെലികോപ്റ്ററില്‍ ഉച്ചകഴിഞ്ഞ് തൃശൂരിലേക്ക് യാത്ര തിരിക്കും. നാളെ വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തശേഷം അദ്ദേഹം രാത്രി തന്നെ തിരികെ മുംബൈയിലേക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി
Kerala
• 22 days ago
ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു
latest
• 22 days ago
കറന്റ് അഫയേഴ്സ്-08-02-2025
PSC/UPSC
• 22 days ago
ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
uae
• 22 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ
qatar
• 22 days ago
കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
Kerala
• 22 days ago
റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാൻ നിർദ്ദേശം
Kuwait
• 22 days ago
ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result
National
• 22 days ago
ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം
Kerala
• 22 days ago
കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ
Kerala
• 22 days ago
ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ
latest
• 22 days ago
വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും
Cricket
• 22 days ago
Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 22 days ago
സാന്റോറിനിയിൽ വലിയ ഭൂകമ്പങ്ങൾക്ക് സാധ്യത', ഗ്രീക്ക് ദ്വീപിന് മുന്നറിയിപ്പുമായി ഭൂകമ്പശാസ്ത്രജ്ഞർ
latest
• 22 days ago
നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്
International
• 22 days ago
യുവതി ധരിച്ച 11പവന്റെ താലിമാല പിടിച്ചെടുത്ത് കസ്റ്റംസ്; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടിപടിക്ക് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
National
• 22 days ago
രഞ്ജി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെ വിറപ്പിച്ച് കേരളം; ആദ്യ ദിനം സർവാധിപത്യം
Cricket
• 22 days ago
കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
Kerala
• 22 days ago
ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് കാർലോ അൻസലോട്ടി
Football
• 22 days ago
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതില്‍ ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 22 days ago
താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 65,000 അപ്പാർട്ടുമെന്റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
Kuwait
• 22 days ago