HOME
DETAILS

അധികൃതരുടെ അനാസ്ഥ; ഫ്‌ളോട്ടിങ്ങ് ത്രിവേണി 'വെള്ളത്തിലായി'

  
backup
October 07 2016 | 06:10 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b5%8b


തൈക്കടപ്പുറം: തീരദേശവാസികള്‍ക്കു അവശ്യസാധനങ്ങള്‍ എത്തിക്കാനായി സര്‍ക്കാര്‍ അനുവദിച്ച ഫ്‌ളോട്ടിങ് ത്രിവേണി ഫലം കണ്ടില്ല. നാലു വര്‍ഷം മുന്‍പു അനുവദിച്ച ഫ്‌ളോട്ടിങ് ത്രിവേണിയാണു നീലേശ്വരം തൈക്കടപ്പുറത്തു നശിച്ചുകൊണ്ടിരിക്കുന്നത്. നീലേശ്വരം നഗരസഭ, വലിയപറമ്പ്, പടന്ന, ചെറുവത്തൂര്‍ പഞ്ചായത്തുകളിലെ തീരദേശവാസികളായ ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു ഉപകാരപ്രദമാകുന്ന തരത്തിലാണു ഫ്‌ളോട്ടിങ് ത്രിവേണി അനുവദിച്ചത്.
40 ലക്ഷം രൂപയായിരുന്നു ഇതിന്റെ നിര്‍മാണ ചെലവ്. എന്നാല്‍ ഒരിക്കല്‍ പോലും ഇതിന്റെ ഗുണം ജനങ്ങളിലെത്തിയില്ലെന്നാണ് ആരോപണം. അഴിമതിയുടെ കറ പുരണ്ടതോടെ തുടര്‍നടപടികളും നിലച്ചു. ഇതു പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു ജനങ്ങള്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.
ഇതിനായി നിര്‍മിച്ച പ്രത്യേക ബോട്ട് മേല്‍ക്കൂര ഇളകിയും അടിത്തട്ടു തകര്‍ന്നും പൂര്‍ണമായും നശിച്ചു. ദീര്‍ഘവീക്ഷണമില്ലായ്മയും അഴിമതിയുമാണു ഇതിന്റെ തകര്‍ച്ചയ്ക്കു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  5 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  14 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  27 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago