HOME
DETAILS
MAL
മൈസൂര്‍-നഞ്ചന്‍കോട് പാതയില്‍ വാഹനപകടം: മലയാളി മരിച്ചു
backup
October 10 2016 | 14:10 PM
മൈസൂര്‍ :മൈസൂര്‍-നഞ്ചന്‍കോട് പാതയിലുണ്ടായ കാറപകടത്തില്‍ മലയാളി മരിച്ചു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി സ്വദേശി പ്രസൂണാണ് മരിച്ചത്.
പ്രസൂണ്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."