HOME
DETAILS
MAL
വാസന്തിപറയുന്നത് അവഗണനയുടെ കഥ
backup
October 13 2016 | 19:10 PM
കൊടുങ്ങല്ലൂര്‍: മക്കള്‍ ഉപേക്ഷിച്ച വാസന്തിയെന്ന അമ്മക്ക് പറയാനുള്ളത് വാര്‍ദ്ധക്യത്തിന്റെ വേദനാജനകമായ അവഗണനയുടെ കഥ. സ്വത്ത് മുഴുവന്‍ കൈവശപ്പെടുത്തിയ മക്കള്‍ ഉപക്ഷേിചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്മെന്റ് ആശുപത്രയില്‍ അഭയം തേടിയ പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ വാസതിയുടെ ദുരവസ്ഥയറിഞ്ഞ സന്നദ്ധ പ്രവര്‍ത്തകര്‍ മക്കളെ വിവരമറിയിച്ചെങ്കിലും അവരാരും തന്നെ അമ്മയെ എറ്റെടുക്കാന്‍ തയാറായിട്ടില്ല.ആരോരുമില്ലാതെ ആശുപത്രിയില്‍ കഴിയുന്ന ഈ അമ്മക്ക് സുമനസ്സുകളാണിപ്പോള് ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."