HOME
DETAILS
MAL
പാങ്ങ് ജി.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് ഉദ്ഘാടനം നാളെ
backup
October 14 2016 | 03:10 AM
പാങ്ങ്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് നാളെ വൈകീട്ട് മൂന്നിനു ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. സാംസ്‌കാരിക ഘോഷയാത്ര പാങ്ങ് ചേ@ണ്ടിയില്‍ നിന്നാരംഭിക്കും.
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട@ില്‍ നിന്നും ഒന്നേക്കാല്‍ കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
പുതിയ കെട്ടിടത്തില്‍ പത്ത് ക്ലാസ്മുറികളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ്‌റൂമും മൂന്നു നിലകളിലും ടോയ്‌ലറ്റും ഒരുക്കിയിട്ടു@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."