HOME
DETAILS
MAL
ജെ.സി.ബി
backup
October 15 2016 | 19:10 PM
കുന്നും മലയും
വെട്ടിക്കീറി
പുഴകലക്കി
ചത്തുപൊന്തിയ
മീനുകളുടെ സങ്കടം
കാണാതെ വീണ്ടും
ഇടിച്ചുനിരത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."