HOME
DETAILS
MAL
വിജയത്തിന്റെ ഇസ്‌ലാമിക വഴികള്‍
backup
October 15 2016 | 19:10 PM
സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും വ്യാപനവും സൃഷ്ടിച്ച തിന്മകളുടെ വേലിയേറ്റത്തില്‍ വഴിതെറ്റുന്ന ന്യൂജനറേഷനു മുന്നില്‍ പുതിയ കവാടം തുറന്നുവയ്ക്കുന്ന കൃതി. പ്രഭാഷകന്‍ കൂടിയായ ഗ്രന്ഥകാരന്‍ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നു. 216 പേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."