
ലോകകപ്പ് ഭാഗ്യമുദ്രയുടെ പ്രകാശനവും കൊച്ചിയില്‍
കൊച്ചി: 2017ലെ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ വേദിയായി ഔദ്യോഗികമായി ഫിഫ പ്രഖ്യാപിച്ച കൊച്ചിക്ക് മറ്റൊരു സൗഭാഗ്യം കൂടി. ലോകകപ്പിന്റെ ഭാഗ്യമുദ്രയുടെ പ്രകാശനം നവംബര്‍ 14ന് ശിശുദിനത്തില്‍ കൊച്ചിയില്‍ നടക്കുമെന്ന്്് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള ഫിഫ സംഘം അറിയിച്ചു.
ആദ്യമായി ഇന്ത്യ ആഥിയേത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തിന്റെ മുഴുവന്‍ ഗാംഭീര്യവും പ്രകടമാക്കുന്ന രീതിയില്‍ വിപുലമായ പരിപാടികളാണ് ഫിഫ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ പ്രാദേശിക സംഘാടകരുടെയും സര്‍ക്കാരിന്റെയും പൂര്‍ണ പിന്തുണയുണ്ടാകണമെന്നും ഫിഫ പ്രതിനിധി സംഘം അറിയിച്ചു.
എറണാകുളം അംബേദ്കര്‍ സ്റ്റേഡിയമാണ് ചടങ്ങിനായി പരിഗണിക്കുന്നതെന്ന് അണ്ടര്‍17 ലോകകപ്പ് നോഡല്‍ ഓഫിസറും സംസ്ഥാന കായിക വകുപ്പ് സെക്രട്ടറിയുമായ എ.പി.എം മുഹമ്മദ് ഹനീഷും കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തറും വ്യക്തമാക്കി. ലോക ശ്രദ്ധ നേടുന്ന തരത്തിലുള്ള ചടങ്ങുകളായിരിക്കും ഭാഗ്യമുദ്രയുടെ പ്രകാശനത്തോടനുബന്ധിച്ച് നടത്തുകയെന്ന് ഫിഫ സംഘം വ്യക്താക്കി. ചാംപ്യന്‍ഷിപ്പിന്റെ ലോഗോ കഴിഞ്ഞ മാസം ഗോവയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. സ്റ്റേഡിയം നവീകരണം സാധ്യമാകാതിരുന്നതിനാലാണ് ബംഗളൂരു സാധ്യതാപട്ടികയില്‍ നിന്ന് പുറത്തുപോയതെന്നും മറ്റ് വേദികളുടെ പരിശോധന 25 നകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയെ ലോകകപ്പ് വേദിയാക്കി കൊണ്ടുള്ള ഫിഫയുടെ ലോഗോ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കായികവകുപ്പ്‌സെക്രട്ടറി മുഹമ്മദ് ഹനീഷിന് കൈമാറികൊണ്ടാണ് ഔദ്യോഗികപ്രഖ്യാപനം നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു
Kerala
• 23 days ago
ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം
National
• 23 days ago
അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ
uae
• 23 days ago
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം തിരിച്ചെത്തുന്നു; ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• 23 days ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം
Kerala
• 23 days ago
കേരള ബജറ്റ് 2025: തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി
Kerala
• 23 days ago
'പ്ലാന്‍ ബി എന്നത് വെട്ടിക്കുറക്കലാണെന്ന് മനസ്സിലാക്കിത്തന്ന പൊള്ളയായ ബജറ്റ്' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
Kerala
• 23 days ago
ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന; ഇലക്ട്രിക് വാഹന നികുതിയും വര്‍ധിപ്പിച്ചു
Kerala
• 23 days ago
'അവരുടെ മണ്ണ് അവര്‍ക്കവകാശപ്പെട്ടത്, അവരവിടെ ജീവിക്കും' ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും പദ്ധതികള്‍ തള്ളി ലോകരാജ്യങ്ങള്‍
International
• 23 days ago
ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍; സ്‌ട്രോക്ക് ചികിത്സാ യൂണിറ്റിന് 21 കോടി
Kerala
• 23 days ago
വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും
Kerala
• 23 days ago
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിയെ താക്കോല്‍ കൊണ്ട് കവിളത്ത് കുത്തി സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം
Kerala
• 23 days ago
സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന- ധനമന്ത്രി
Kerala
• 23 days ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍
National
• 23 days ago
വയനാട് പുനരധിവാസം, ക്ഷേമ പെന്ഷന്, ശമ്പള പരിഷ്ക്കരണം....'ബാലു മാജിക്' എന്തെല്ലാമെന്നറിയാന്‍ നിമിഷങ്ങള്‍
Kerala
• 23 days ago
4 വർഷം 33,165 കോടിയുടെ സൈബർ തട്ടിപ്പുകൾ : കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ട് - 14 നഗരങ്ങൾ
Kerala
• 23 days ago
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരന്റെ കൈ പൊലിസ് ഒടിച്ചതായി പരാതി
Kerala
• 23 days ago
കോൺഗ്രസിലെ സുധാകരൻ- സതീശൻ ഭിന്നത: എൻ.ജി.ഒ.എ പിളർന്നു
Kerala
• 23 days ago
സന്തോഷ വര്‍ത്തമാനത്തില്‍ തുടക്കം, ജീവനക്കാരെ തഴുകിയും വയനാടിനെ ചേര്‍ത്തു പിടിച്ചും ബജറ്റ്
Kerala
• 23 days ago
മലപ്പുറം പൊളിച്ചു; അങ്കണവാടികളില്‍ 'ചിക്കന്‍ ബിര്‍നാണി'
Kerala
• 23 days ago
നിങ്ങളുടെ തല കഷണ്ടിയാണോ..? എങ്കില്‍ കാഷുണ്ടാക്കാം- ഷഫീഖിന് പരസ്യവരുമാനം 50,000 രൂപ
Kerala
• 23 days ago