HOME
DETAILS

സുരക്ഷാ പ്രശ്‌നം: ലക്ഷക്കണക്കിന് എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

  
backup
October 20 2016 | 07:10 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലക്ഷക്കണക്കിന് എ.ടി.എം കാര്‍ഡുകള്‍ ബാങ്കുകള്‍ ബ്ലോക്ക് ചെയ്തു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്.

എ.ടി.എം വിവരങ്ങള്‍ ചോരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉപഭോക്താക്കളോട് കാര്‍ഡുകള്‍ മാറ്റാനോ അല്ലെങ്കില്‍ സെക്യൂരിറ്റി കോഡ് മാറ്റാനോ ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബാങ്കുകളുടെ ഈ അഭ്യര്‍ഥന ഉള്‍ക്കൊള്ളാത്ത ഉപഭോക്താക്കളുടെ എ.ടി.എം കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്തത്.

വിവരങ്ങള്‍ ചോരുന്ന തരത്തിലുള്ള വൈറസ് ബധിത എ.ടി.എം മെഷിനുകളില്‍ ഉപയോഗിച്ച കാര്‍ഡുകളാണ് റദ്ദാക്കിയതെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.

ബങ്കുകളുടെ മുന്നറിയിപ്പ് ഉപഭോക്താക്കള്‍ പരിഗണിക്കാത്തതാണ് നഷ്ടം സഹിച്ചും ഇത്തരം ഒരു നടപടികളിലേക്ക് ബാങ്കുകള്‍ നീങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനും സംഗക്കാരയും ഒരുമിച്ച് വീണു; ചരിത്രംക്കുറിച്ച് സ്മിത്ത്

Cricket
  •  2 months ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു

Kerala
  •  2 months ago
No Image

ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം

National
  •  2 months ago
No Image

അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ

uae
  •  2 months ago
No Image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം തിരിച്ചെത്തുന്നു; ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  2 months ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

കേരള ബജറ്റ് 2025: തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി

Kerala
  •  2 months ago
No Image

'പ്ലാന്‍ ബി എന്നത് വെട്ടിക്കുറക്കലാണെന്ന് മനസ്സിലാക്കിത്തന്ന പൊള്ളയായ ബജറ്റ്' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന; ഇലക്ട്രിക് വാഹന നികുതിയും വര്‍ധിപ്പിച്ചു 

Kerala
  •  2 months ago
No Image

'അവരുടെ മണ്ണ് അവര്‍ക്കവകാശപ്പെട്ടത്, അവരവിടെ ജീവിക്കും'  ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും പദ്ധതികള്‍ തള്ളി ലോകരാജ്യങ്ങള്‍ 

International
  •  2 months ago