HOME
DETAILS

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അമ്മ നിര്യാതയായി

  
backup
October 20 2016 | 11:10 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%86

മട്ടന്നൂര്‍(കണ്ണൂര്‍): സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയും സി.പിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ടീച്ചറുടെ അമ്മ പഴശ്ശി ആരതിയില്‍ കെ.കെ ശാന്ത (86) നിര്യാതയായി.

പരേതരായ മാടത്തിയിലെ രാമന്‍ മേസത്രിയുടെയും കല്യാണിയുടെയും മകളാണ് പരേതനായ കോരത്താന്‍ കുണ്ടന്റെ ഭാര്യയാണ്. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മരുമകനാണ് കെ.കെ ദാക്ഷായണി, കെ.കെ സഹദേവന്‍, കെ.കെ ശ്യാമള, കെ.കെ ചന്ദ്രിക എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് പയ്യാമ്പലത്ത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം

National
  •  7 days ago
No Image

കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം

latest
  •  7 days ago
No Image

തൊടുപുഴയില്‍ വളര്‍ത്തുനായയെ യജമാന്‍ വിളിച്ചിട്ടു വരാത്തതിനാല്‍ വെട്ടിപ്പരിക്കേല്‍പിച്ചു റോഡിലുപേക്ഷിച്ചു

Kerala
  •  7 days ago
No Image

കോഴിക്കോട് വിലങ്ങാട് നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍

Kerala
  •  7 days ago
No Image

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്

International
  •  7 days ago
No Image

ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ

qatar
  •  7 days ago
No Image

പൊറോട്ടയിൽ പൊതിഞ്ഞ പടക്കം കടിച്ച് പശുവിന്റെ വായ് പൊട്ടിത്തെറിച്ചു

Kerala
  •  7 days ago
No Image

കാസർകോട് യുവതിയെ കടയിൽ തീകൊളുത്തി കൊലപ്പെടുത്തി; പ്രതി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ

latest
  •  7 days ago
No Image

ഷാർജ അൽ നഹ്ദയിലെ  താമസ കെട്ടിടത്തിലുണ്ടായ  തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ്​​ പേർക്ക്​ പരുക്ക്​

uae
  •  7 days ago