HOME
DETAILS

കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കേരള യൂണിവേഴ്‌സിറ്റികളില്‍ എന്‍ട്രന്‍സ് പരീക്ഷ; അപേക്ഷ തീയതികള്‍ അറിയാം

  
Web Desk
April 07 2024 | 14:04 PM

entrance exam dates application in various universities

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി, എം.ജി യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി തുടങ്ങി കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് 2024 അധ്യായന വര്‍ഷത്തേക്കുള്ള വിവിധ യു.ജി, പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. കേരള സര്‍വകലാശാലയിലേക്ക് ഏപ്രില്‍ 30 വരെയും, എം.ജിയിലേക്ക് മെയ് 05 വരെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് ഏപ്രില്‍ 04 വരെയും, സംസ്‌കൃത സര്‍വകലാശാലയിലേക്ക് ഏപ്രില്‍ 24 വരെയുമാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. 

അപേക്ഷ വെബ്‌സൈറ്റുകള്‍ താഴെ,

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

1. കാലിക്കറ്റ് സര്‍വകലാശാല
 ലാസ്റ്റ് ഡേറ്റ്: 15/04/2024
https://admission.uoc.ac.in/admission?pages=etnrance

2. കേരള സര്‍വകലാശാല
ലാസ്റ്റ് ഡേറ്റ്: 30/04/2024
https://admissions.keralauniverstiy.ac.in/css2024/

3. എംജി സര്‍വകലാശാല
ലാസ്റ്റ് ഡേറ്റ്:05/05/2024
https://cat.mgu.ac.in/


4. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
ലാസ്റ്റ് ഡേറ്റ് :30/04/2024
https://admission.kannuruniverstiy.ac.in/

5. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല
ലാസ്റ്റ് ഡേറ്റ്:24/04/2024
https://admission.ssus.ac.in/



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago