HOME
DETAILS
MAL
പൂര്‍വ്വവിദ്യാര്‍ഥി യോഗം
backup
October 20 2016 | 21:10 PM
കഴക്കൂട്ടം: തുണ്ടത്തില്‍ മാധവവിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളുടെ യോഗം 23 ഞായറാഴ്ച വൈകിട്ട് മൂന്നിന് സ്‌കൂളില്‍ ചേരുമെന്ന് മാനേജര്‍ ഡോ. കെ. മോഹന്‍കുമാറും പി.ടി.എ. പ്രസിഡന്റ് ശാസ്തവട്ടം ഷാജിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."