HOME
DETAILS

നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ നവംബര്‍ മൂന്ന് മുതല്‍ ട്രെയിന്‍ സമയക്രമീകരണം

  
backup
October 20 2016 | 21:10 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa

വല്ലപ്പുഴ: വടക്കാഞ്ചേരി, വെട്ടിക്കാട്ടിരി സ്റ്റേഷനുകള്‍ക്കിടയിലെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയിലും സര്‍വീസുകള്‍ക്ക് നവംബര്‍ മൂന്നു മുതല്‍ 13 വരെ സമയമാറ്റമുണ്ടവുമെന്ന് റെയില്‍വേ അറിയിച്ചു. നിശ്ചിത കാലയളവില്‍ രാവിലെ 6.10 ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് 8.40 ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടും. 9.20 ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുന്ന 56613 ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ 45 മിനുട്ട് വൈകി നിലമ്പൂരിലെത്തും. 11.20 ന് നിലമ്പൂരില്‍ നിന്നും പുറപ്പെടേണ്ട 56616 നമ്പര്‍ പാസഞ്ചറും 45 മിനുട്ട് വൈകി പുറപ്പെട്ട് ഒരു മണിക്കൂര്‍ വൈകി ഷൊര്‍ണൂരിലെത്തും. ഈ പാതയിലെ മറ്റു വണ്ടികളും 20 മുതല്‍ 55 മിനുട്ട് വരെ വൈകാന്‍ സാധ്യതയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago