HOME
DETAILS
MAL
പൂനെയില്‍ കോട്ടണ്‍ ഫാക്ടറിയിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ചു മരണം
backup
October 20 2016 | 21:10 PM
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കോട്ടണ്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തില്‍ അഞ്ചുപേര്‍ മരിച്ചു. പൂനെയിലെ ചകാന്‍ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. തീ നിയന്ത്രണാധീതമായതിനെ തുടര്‍ന്നാണ് അപകടം. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. ചകാന്‍ പോലിസ് സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."