HOME
DETAILS
MAL
കശ്മിരില്‍ 12 ഉദ്യേഗസ്ഥരെ പിരിച്ചുവിട്ടു
backup
October 20 2016 | 21:10 PM
ശ്രീനഗര്‍: ദേശവിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് കശ്മിരില്‍ 12 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് രജ്‌സ്ട്രാര്‍ ഉള്‍പ്പടെയുള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെ കുറിച്ച ് സംസ്ഥാന പൊലിസാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."