HOME
DETAILS
MAL
ശിശുസംരക്ഷണപദ്ധതി ഉദ്ഘാടനം
backup
October 22 2016 | 20:10 PM
പാനൂര്‍: ശിശു സൗഹൃദ നിയമ സേവനവും ശിശുസംരക്ഷണ പദ്ധതിയും സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.ടി രവികുമാര്‍ നിര്‍വഹിച്ചു.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്മാന് വി.ജി. അനില്‍കുമാര്‍ അധ്യക്ഷനായി.മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് എം.കെ പത്മനാഭന്, നസീര്‍ ചാലിയാന്‍ സംസാരിച്ചു.
ജില്ലാ ജഡ്ജ് കെ സത്യന് സ്വാഗതവും സബ് ജഡ്ജ് എം.പി ജയരാജ് നന്ദിയും പറഞ്ഞു.
ജില്ലാ ജഡ്ജ് കെ സത്യന്, കമ്മിഷന് മെമ്പര്‍ നസീര്‍ ചാലിയാന്‍, സബ് ജഡ്ജ് എം.പി ജയരാജ്, ജില്ലാ ലേബര്‍ ഓഫിസര്‍ ബേബി കാസ്ട്രോ, ഡോ: ദില്‍ നാഥ് കല്ലാട്ട്, ഡോ: ഉമ്മര്‍ ഫാറൂഖ്, ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."