HOME
DETAILS

സി. അബ്ദുല്ലക്കോയ ഹാജിയുടെ വിയോഗം നാടിന്റെ നഷ്ടം

  
backup
October 23, 2016 | 11:48 PM

%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%af-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%af%e0%b5%81


കൊമ്മേരി: കഴിഞ്ഞദിവസം മരിച്ച പി.വി ഹൗസില്‍ സി. അബ്ദുല്ലക്കോയ ഹാജിയുടെ വിയോഗം നാടിന്റെ നൊമ്പരമായി.
മത-സാമൂഹിക നേതൃസ്ഥാനങ്ങളില്‍  നിറസാന്നിധ്യമായിരുന്ന സി. അബ്ദുല്ലക്കോയ ഹാജിയുടെ വിയോഗം വലിയ വിടവാണ് സൃഷ്ടിച്ചത്. ഈസ്റ്റ് കൊമ്മേരി മഹല്ല്  ദീര്‍ഘകാല പ്രസിഡന്റ്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ സ്ഥാപക കമ്മിറ്റിയംഗം,  മര്‍ഹൂമ മറിയം കുടിവെള്ള പദ്ധതി, പുല്‍പറമ്പില്‍ കുടിവെള്ള പദ്ധതി  എന്നിവയുടെ രക്ഷാധികാരി, ഇമേജ് ഇംഗ്ലീഷ് മീഡിയം ആന്‍ഡ് മദ്‌റസ  ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: അബ്ദുല്‍ ഷബീര്‍, അബ്ദുല്‍ അമീര്‍ (എ.കെ ഇലക്‌ട്രോണിക്‌സ്,  മാവൂര്‍ റോഡ്), സമിയത്ത്, സജിനത്ത്, ഡോ. സഫിനത്ത് (മുക്കം ഹെല്‍ത്ത് സെന്റര്‍).  മരുമക്കള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഗഫൂര്‍, നൗഫല്‍, നസീറ, റജീന. പരേതന്റെ  നിര്യാണത്തില്‍ പൗരാവലിയുടെ അനുശോചന സംഗമവും പ്രാര്‍ഥനാ സദസും  നടന്നു. വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കിയത് നയതന്ത്ര മികവിലൂടെ; പരമാധികാരം സംരക്ഷിക്കുന്നതിൽ യുഎഇ മാതൃകയെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  6 days ago
No Image

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; വയോധികന്റെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  6 days ago
No Image

സൗജന്യയാത്രയുടെ സമയം മാറ്റണമെന്ന് പി.കെ ശ്രീമതി, സമയപരിധിയില്ലല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍, അമളി തിരിച്ചറിഞ്ഞതോടെ ക്ഷമാപണം

Kerala
  •  6 days ago
No Image

വിനോദസഞ്ചാരിയുടെ കൈ തല്ലിയൊടിച്ചു; വണ്ടിപ്പെരിയാറില്‍ രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

പ്രണയം നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  6 days ago
No Image

കോഴിക്കോട് വീണ്ടും മലേറിയ; ഇരിങ്ങല്ലൂര്‍ സ്വദേശിയായ 62 കാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  6 days ago
No Image

സ്ത്രീ സുരക്ഷാ പെന്‍ഷനും, സൗജന്യ കെ.എസ്.ആര്‍.ടി.സി യാത്രയും; ചെര്‍പ്പുളശ്ശേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

Kerala
  •  6 days ago
No Image

പണം നല്‍കാത്തതില്‍ വിരോധം: കോട്ടത്തറയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പതിനാറുകാരന്‍ പിടിയില്‍ 

Kerala
  •  6 days ago
No Image

'ഇസ്‌റാഈലിന്റെ ലബനാന്‍ അധിനിവേശവും ആക്രമണവും കരാറിന്റെ ലംഘനം' മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  6 days ago
No Image

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ നല്‍കാനാവില്ല; പരാതിയുമായി ടോള്‍ പ്ലാസ അധികൃതര്‍

Kerala
  •  6 days ago