
രോഗദുരിതത്തില്‍ മുങ്ങി കിടപ്പാടം പോലുമില്ലാതെ ഒരു കുടുംബം
കാക്കനാട്: സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഒരു കുടുംബത്തിലെ മുന്നു പേര്‍ വ്യത്യസ്ഥ രോഗങ്ങളാല്‍ ദുരിതത്തില്‍. തുതിയൂര്‍ പുല്ലാനിപ്പറമ്പില്‍ നാരായണന്‍, ഭാര്യ രേണുക, മകന്‍ ജോതിഷ് എന്നിവരാണ് നരകയാതന അനുഭവിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കുടുംബനാഥനായ നാരയണന്റെ തലച്ചോറിലേക്കുള്ള രക്തസ്രാവം ഇടക്കിടെ നിലക്കുമ്പോള്‍ ഓര്‍മക്കുറവു മൂലം വീട്ടിലേക്കുള്ള വഴിയും, കുടുംബാംഗങ്ങളുടെ പേരും വിലാസവുമെല്ലാം മറക്കും. എന്തെങ്കിലും തൊഴിലിനായി വീട്ടില്‍ നിന്നിറങ്ങിയാല്‍ ചിലപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞാണ് തിരിച്ചെത്താറ്.
അഞ്ചു വര്‍ഷം മുമ്പ് ഭാര്യ രേണുകയുടെ ഇരു കണ്ണുകള്‍ക്കും തിമിര ശസ്ത്രക്രിയ നടത്തി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നട്ടെല്ലിന് തേയ്മാനം സംഭവിച്ചതിനാല്‍ അനങ്ങാന്‍ പോലും കഴിയാതെ ചോറ്റാനിക്കര ഹോമിയോ മെഡിക്കല്‍ കോളജിലെ ഡോ. പങ്കജത്തിന്റെ ചികിത്സയിലാണ്.
രണ്ട് മക്കളില്‍ മൂത്ത മകന്‍ ജോതിഷ് ബുദ്ധിമാന്ദ്യവും അതോടൊപ്പം അപസ്മാര രോഗിയുമാണ്. ജന്മനാ ഈ അസുഖം കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പതിനെട്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മണിക്കൂറിന് ആയിരം രൂപ വച്ച് ചികിത്സയ്ക്ക് ചിലവായെങ്കിലും കാര്യമായ മാറ്റമില്ല. പകല്‍ സമയങ്ങളിലും എട്ടു വയസിനു ശേഷം രാത്രി കാലങ്ങളിലുമാണ് അപസ്മാരം ഉണ്ടാകുന്നത്. ഒരു നേരം മരുന്ന് തെറ്റിയാല്‍ രോഗം വന്ന് കുട്ടി അവശതയിലാകും. നിലവില്‍ കാക്കനാട് മാര്‍ അത്തനേഷ്യസ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആണെങ്കിലും ഇപ്പോഴും എഴുത്തും വായനയും അറിയില്ല. വിദഗ്ധ ചികിത്സ കിട്ടിയാല്‍ രോഗം മാറുമെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്ലസ് വണ്‍ നു പഠിക്കുന്ന മകളിലാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. മകളുടെ വിദ്യാഭ്യാസ ചിലവും ഈ കുടുംബത്തില്‍ താങ്ങാനാവുന്നതില്‍ അപ്പുറമാണ്. സ്വന്തമായി വീടില്ലാത്തതിനാല്‍ പ്രതിമാസം 6,000 രൂപ വാടകയ്ക്കാണ് താമസം. മരുന്നിനും ഭക്ഷണത്തിനുമായുള്ള തുകയും തിമിര ശസ്ത്രക്രിയക്കു ചെലവായ 40,000 രൂപയും സുഹ്യത്തുക്കളുടേയും അയല്‍വാസികളുടേയും കാരുണ്യത്തിലാണ് നടക്കുന്നത്. ജീവിതം മുന്നോട്ട്‌പോകണമെങ്കില്‍ ഇവര്‍ക്ക് സുമനസുകളുടെ കാരുണ്യം കൂടിയേതീരൂ. ഫോണ്‍: 9037086699
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പുടിൻ ഉടൻ മരിക്കും, യുദ്ധം എന്നാലെ അവസാനിക്കൂ' ; വിവാദ പ്രസ്താവനയുമായി യുക്രൈൻ പ്രസിഡന്റ്
International
• a month ago
തിക്കോടിയിൽ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
Kerala
• a month ago
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ
Kerala
• a month ago
ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ഇനി കൂടുതൽ എളുപ്പം
Kerala
• a month ago
ഈജിപ്തിലെ ഹുർഗദയിൽ ടൂറിസ്റ്റ് മുങ്ങിക്കപ്പൽ അപകടത്തിൽ 6 മരണം, 19 പേർക്ക് പരിക്ക്
International
• a month ago
വയനാട് ഉരുള്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു; ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
Kerala
• a month ago
ചെറിയ പെരുന്നാൾ ആഘോഷം; ജിദ്ദയിൽ സീ ടാക്സി നിരക്ക് 25 റിയാലായി കുറച്ചു
Saudi-arabia
• a month ago
ചെറിയ പെരുന്നാളിന് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് ബഹ്റൈൻ; പെരുന്നാൾ ഞായറാഴ്ചയെങ്കിൽ അഞ്ച് ദിവസം അവധി
bahrain
• a month ago
പ്രമുഖ ബ്രാൻഡുകൾക്ക് 95% വരെ ഇളവ്; ദുബൈയിൽ 'ഗ്രേറ്റ് ഓൺലൈൻ സെയിൽ' ആരംഭിച്ചു
uae
• a month ago
13 വർഷമായി വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപ; നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സമരമെന്ന് ബസ് ഉടമകൾ
Kerala
• a month ago
രാജിവച്ചാലും രക്ഷയില്ല; അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി
Saudi-arabia
• a month ago
ഉക്രൈൻ യുദ്ധാനന്തരം ആദ്യമായി റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി ഉഭയകക്ഷി ഉച്ചകോടി, സമാധാന ചർച്ചകൾക്കും സാധ്യത
National
• a month ago
'ഇസ്റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം
International
• a month ago
വളാഞ്ചേരിയിൽ ലഹരി സിറിഞ്ച് വഴി 9 പേർക്ക് എച്ച്ഐവി
Kerala
• a month ago
ലോക കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലുള്ള ഇന്നത്തെ വ്യത്യാസം നോക്കാം | India Rupees Value Today
latest
• a month ago
വിദേശ ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും 25% താരിഫ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു
International
• a month ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം പരിശോധിക്കാം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും | UAE Market Today
latest
• a month ago
കേരളത്തിലേത് പോലെ യുഎഇയിലും സ്വര്‍ണവില കുതിക്കുന്നു, മൂന്നു മാസം കൊണ്ട് 16 % വര്‍ധനവ്; കേരള- യുഎഇ താരതമ്യം നോക്കാം | UAE Gold Price
latest
• a month ago
ട്രംപിന്റെ തീരുവയില്‍ പണി കിട്ടിയത് സ്വര്‍ണ ഉപഭോക്താക്കള്‍ക്ക്; പൊന്നുംവില കുതിക്കുന്നു, രണ്ട് ദിവസത്തിനിടെ കൂടിയത് 400
Business
• a month ago
In-depth story: സ്‌കോളര്‍ഷിപ്പ് സഹിതം പഠിക്കാം..! ഇന്ത്യന്‍ വിദ്യാര്‍ഥികളെ ന്യൂസിലാന്‍ഡ് വിളിക്കുന്നു, പഠനശേഷം ജോലിയും; ഈസി വിസാ പ്രോസസ്സിങ് | Career in New Zealand
Trending
• a month ago
'മലപ്പുറത്ത് നിന്ന് സഭയിലെത്തിയവനാണ്, ഉശിര് അല്‍പം കൂടും'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത് പിടികിട്ടില്ല' സ്പീക്കര്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍
Kerala
• a month ago