HOME
DETAILS

ചുമട്ടുതൊഴിലാളികളെ വികസന വിരോധികളായി കാണരുത്: കെ.പി രാജേന്ദ്രന്‍

  
Web Desk
October 31 2016 | 01:10 AM

%e0%b4%9a%e0%b5%81%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8


പാലക്കാട്: ചുമട്ടുതൊഴിലാളികള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും അവരെ വികസന വിരോധികളായി ചിത്രീകരിക്കരുതെന്നും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പറഞ്ഞു. ചുമട്ടുതൊഴിലാളിഫെഡറേഷന്‍ സംസ്ഥാന സ്‌പെഷല്‍ കണ്‍വന്‍ഷന്‍  പാലക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുമട്ടുതൊഴിലാളികള്‍ ഒരിക്കലും എതിരുനില്‍ക്കാറില്ല. പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന വിഭാഗങ്ങളായി അവര്‍ മാറുകയാണ്.
കോര്‍പ്പറേറ്റ് സമൂഹം അവരെ അടിമകളായാണ് എന്നും കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താവം ബാലകൃഷ്ണന്‍, സലീം കുമാര്‍, പി സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് യോഗ നടപടികള്‍ നിയന്ത്രിച്ചത്. കെ.എസ് ഇന്ദുശേഖരന്‍ നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.പി സുരേഷ്‌രാജ്, വിജയന്‍ കുനിശ്ശേരി, കെ മല്ലിക, എന്‍.ജി മുരളീധരന്‍ നായര്‍ സംസാരിച്ചു. കെ.സി ജയപാലന്‍ സ്വാഗതവും പി സുന്ദരന്‍ നന്ദിയും പറഞ്ഞു. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി കെ ഇന്ദുശേഖരന്‍നായര്‍ (കൊല്ലം), സെക്രട്ടറിയായി കെ വേലു (പാലക്കാട്), ഖജാന്‍ജിയായി പി സുന്ദരന്‍ (പാലക്കാട്) തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  13 days ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  13 days ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  13 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  13 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  13 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  13 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  13 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  13 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  13 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  13 days ago