HOME
DETAILS

ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കും

  
Web Desk
October 31 2016 | 02:10 AM

%e0%b4%95%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d


മലപ്പുറം: നയപരമായ വിഷയങ്ങളില്‍പോലും ഏകപക്ഷീയ തീരുമാനമെടുക്കുകയും അക്കാദമിക സ്ഥാപനങ്ങളും വേദികളും രാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്ന തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് ആറാം പ്രവൃത്തിദിനമായ നവംബര്‍ അഞ്ചിലെ ക്ലസ്റ്റര്‍ യോഗം ബഹിഷ്‌കരിക്കാന്‍ കെ.എസ്. ടി.യു സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
കഴിഞ്ഞ ക്ലസ്റ്റര്‍ യോഗം പ്രഹസനമായിരുന്നു. മൊഡ്യൂള്‍ ചര്‍ച്ച പോലും നടന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ജില്ലാതലങ്ങളിലും നാളെ സബ്ജില്ലാ തലങ്ങളിലും സംയുക്ത അധ്യാപക സമിതിയോഗം ചേരും. നേതൃയോഗത്തില്‍ വൈസ് പ്രസിഡന്റ് സി. കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. പി ചെറിയമുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി എ.കെ സൈനുദ്ദീന്‍, പി.കെ.എം ഷഹീദ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  a day ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  a day ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  a day ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  a day ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  a day ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  a day ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  a day ago