HOME
DETAILS

MAL
റേഷന്‍: നാളെ കോണ്‍ഗ്രസ് വില്ലേജ് ഓഫിസ് മാര്‍ച്ച്
backup
October 31 2016 | 02:10 AM
തിരുവനന്തപുരം: സാധാരണക്കാരുടെ റേഷനരി മുട്ടിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകളിലേക്ക് നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു അറിയിച്ചു.
സംസ്ഥാനവ്യാപകമായി നടക്കുന്ന മാര്‍ച്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരം പേട്ട വില്ലേജ് ഓഫിസിനു മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സർവകലാശാലയിൽ അധ്യാപകന് ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി; 71 എംബിഎ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും
Kerala
• 24 days ago
26കാരി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിനെതിരെ പീഡനപരാതിയുമായി കുടുംബം
Kerala
• 24 days ago
കറന്റ് അഫയേഴ്സ്-28-03-2025
PSC/UPSC
• 24 days ago
17 വർഷങ്ങൾക്ക് ശേഷം ധോണിയുടെ കോട്ട തകർത്ത് കോഹ്ലിപ്പട; ബെംഗളൂരു കുതിക്കുന്നു
Cricket
• 24 days ago
19,000 ദിനാറിന്റെ കള്ളനോട്ടടിച്ചു; പ്രവാസിയെ പിടികൂടി കുവൈത്ത് പൊലിസ്
Kuwait
• 24 days ago
മ്യാൻമർ ഭൂകമ്പം; ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിരിക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ
Kerala
• 24 days ago
506 പേരുടെ പൗരത്വം കൂടി റദ്ദാക്കി കുവൈത്ത്
Kuwait
• 24 days ago
ആലുവയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി; ബന്ധുവിനെതിരെ പോക്സോ കേസ്
Kerala
• 24 days ago
അത്ഭുത വിജയം നേടി ഫാദേഴ്സ് എൻഡോവ്മെന്റ് പ്രോഗ്രാം; ക്യാമ്പയിൻ വഴി സമാഹരിച്ചത് 3.72 ബില്യണിലധികം യുഎഇ ദിർഹം
uae
• 24 days ago
ബംഗ്ലാദേശ്-ചൈന ബന്ധം ശക്തമാകുന്നു; ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു
latest
• 24 days ago
ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്
National
• 24 days ago
പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന്‍ ചരിത്ര റെക്കോർഡ്
Cricket
• 24 days ago
കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Kerala
• 24 days ago
യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും
uae
• 24 days ago
പെരുന്നാളിന് ലീവില്ല; അവധികള്‍ റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്
National
• 25 days ago
ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
Saudi-arabia
• 25 days ago
മ്യാന്മര് ഭൂകമ്പത്തില്‍ മരണം നൂറ് കടന്നു; നിരവധി പേരെ കാണാതായി; രാജ്യത്ത് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
International
• 25 days ago
ആശാവർക്കർമാരുടെ ഓണറേറിയം: സംസ്ഥാനങ്ങൾക്ക് പ്രത്യേക ഫണ്ട് നൽകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
National
• 25 days ago
നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു
latest
• 24 days ago
ഏക്നാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശം; കുനാല്‍ കമ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി
National
• 25 days ago
യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക
uae
• 25 days ago