HOME
DETAILS

മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം രണ്ടു മുതല്‍

  
backup
October 31 2016 | 02:10 AM

%e0%b4%ae%e0%b4%b9%e0%b4%bf%e0%b4%b3%e0%b4%be-%e0%b4%85%e0%b4%b8%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%af%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5-2


കാസര്‍കോട്:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നവംബര്‍ രണ്ടു മുതല്‍ നാലുവരെ കാഞ്ഞങ്ങാട് നടക്കും. രണ്ടിനു രാവിലെ 10 മണിക്ക് ആകാശ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലു മണിക്കു സാംസ്‌കാരിക സമ്മേളനം എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പഴയകാല പ്രവര്‍ത്തക ദേവയാനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് പി.കെ മേദിനിക്ക് എം. മുകുന്ദന്‍ സമ്മാനിക്കും.
നാലിനു വൈകുന്നേരം പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  പ്രകടനത്തില്‍  കാല്‍ലക്ഷം പേര്‍ പങ്കെടുക്കും.
4871120 അംഗങ്ങളെ പ്രതിനിധീകരിച്ച് 14 ജില്ലകളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി.
സമ്മേളന നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ പി.കരുണാകരന്‍ എം.പി. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി സതീദേവി, ജനറല്‍ കണ്‍വീനര്‍ ഇ പത്മാവതി തുടങ്ങിയവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍

International
  •  27 minutes ago
No Image

വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല

Kerala
  •  33 minutes ago
No Image

പകല്‍ താപനിലയില്‍ വര്‍ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും

Kerala
  •  38 minutes ago
No Image

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം; സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് എല്‍സണ്‍ എസ്‌റ്റേറ്റ് നല്‍കിയ അപ്പീല്‍ തള്ളി സുപ്രീം കോടതി

Kerala
  •  41 minutes ago
No Image

പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  9 hours ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  9 hours ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  10 hours ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  10 hours ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  10 hours ago