HOME
DETAILS

സൗജന്യ പ്രമേഹരോഗ നിര്‍ണയ ക്യാംപ്

  
Web Desk
November 09 2016 | 19:11 PM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%b9%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%af


കൊച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാംപും പരിശോധനയും സംഘടിപ്പിക്കുന്നു. പ്രമേഹ രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നതിന്റെ കാരണങ്ങളെപ്പറ്റിയും ആഹാര- വ്യായാമ രീതികളെപ്പറ്റിയും സീനിയര്‍ ഡോക്ടര്‍മാരുടെ സംഘം 14ന് രാവിലെ ഒന്‍പതിന്‌ന് ലൂര്‍ദ് ആശുപത്രി ഓഡിറ്റോറിയല്‍ വച്ച് നടത്തുന്ന ബോധവത്കരണ പരിപാടിയില്‍ സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന സൗജന്യ രോഗ നിര്‍ണയ ക്യാംപില്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, നെഫ്‌റോളജി, ഫിസിയോതെറാപ്പി, ഡയബറ്റിക്‌സ് എന്നീ വിഭാഗങ്ങളുടെ സേവനം ലഭ്യമാണ്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രമേഹരോഗ നിര്‍ണയത്തിനാവശ്യമായ രക്തപരിശോധനകള്‍ സൗജന്യമായി ലഭിക്കും. കൂടാതെ അര്‍ഹരായ പ്രമേഹരോഗികള്‍ക്ക് മൈക്രോ ആല്‍ബുമിനൂറിയ, എച്ച്.ബി എ വണ്‍ സി എന്നീ പരിശോധനകള്‍ സൗജന്യ നിരക്കില്‍ ലഭിക്കുന്നതാണ്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ലൂര്‍ദ് ഇന്‍ഫോര്‍മേഷന്‍ ഡെസ്‌ക്കുമായി ബന്ധപ്പെടുക - 0484 412 1234 1233.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  3 days ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  3 days ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  3 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  3 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  3 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  3 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  3 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  3 days ago