HOME
DETAILS

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തി വൊക്കേഷണല്‍ എക്‌സ്‌പോ

  
backup
November 09 2016 | 19:11 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%a7%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be


നെടുമങ്ങാട്: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ നൈപുണ്യ പരിശീലനത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തിയ വൊക്കേഷണല്‍ 'എക്‌സ്‌പോ ടെക്‌നിക് 2016 വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മഞ്ച, നെടുമങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (ബോയ്‌സ്) സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ടെക്‌നോപാര്‍ക്കിന്റെ പ്രോജക്ട്‌സ് വിഭാഗം ജനറല്‍ മാനേജര്‍ എ.എസ്. രാജു എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പരിചയപ്പെടാനുള്ള അവസരവും എക്‌സപോ സാധ്യമാക്കി.
ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ആള്‍ ഇന്ത്യ റേഡിയോ,കെ.എസ്.ഇ.ബി,എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എന്നീ പ്രമുഖ സ്ഥാപനങ്ങളും എക്‌സ്‌പോയുടെ ഭാഗമായി.
ഉദ്ഘാടന സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് ബി.എസ്. ബൈജു അധ്യക്ഷനായി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മനു.ഡി.എസ്, ഹെഡ്മാസ്റ്റര്‍ കെ.സിയാദ് , പി.ടി.എ വൈസ് പ്രസിഡന്റ് എം. ജിജീന്ദ്രന്‍, മദര്‍ പി.ടി.എ അംഗം പ്രിയാ രാജു,സ്‌കൂള്‍ ചെയര്‍മാന്‍ അജിത് സത്യന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സ്‌പോയുടെ കണ്‍വീനര്‍ സെയ്ദ് ഷിയാസ് നന്ദി രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  7 days ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  7 days ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  7 days ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  7 days ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  7 days ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  7 days ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  7 days ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  7 days ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  7 days ago
No Image

ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  7 days ago